
അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി ചെലവ് 20 കോടിയിലധികം രൂപ....
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരഭായ് അന്തരിച്ചു. മരണം വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അഹമ്മദാബാദില്‍....
മധ്യപ്രദേശില്‍ ഹര്‍ദ ജില്ലയിലെ ഗിര്‍ക്കിയ റെയില്‍വേ സ്റ്റേഷനില്‍ മുസ്ലീംങ്ങളായ ദമ്പതികള്‍ക്ക് മര്‍ദ്ദനം. ബീഫ്...
ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ജനുവരി 15 ന് നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ചര്‍ച്ച മാറ്റി വെക്കണമെന്ന് പാക്കിസ്ഥാനും...
തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് കോടതി...
പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ ശേഖരിച്ച പ്രാഥമിക വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചകളെ കുറിച്ച് നാളെയോടെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര...
രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 143 ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം. രാജ്യത്തെ...
ഇന്ത്യന്‍ സേനയെ പരിഹസിച്ചും പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ചും രംഗത്തെത്തിയ ജെയ്‌ഷെ മുഹമ്മദെന്ന ഭീകരസംഘടനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ...
ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രവിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ബാഗ്ലൂരില്‍ നിന്നുള്ള വിവിധ സംഘടനകളാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്....