
ബെറ്റിങ് ആപ്പുകള്‍ പ്രോത്സാഹിപ്പിച്ചതില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് തെലുങ്കാന പൊലീസ്. റാണ ദഗ്ഗുബതി, പ്രകാശ് രാജ്, മഞ്ചു ലക്ഷ്മി,...
മണിപ്പൂർ ചുരാചന്ദ്പൂരിലെ സംഘർഷത്തെ തുടർന്ന് മേഖലയിൽ കൂടുതൽ സുരക്ഷ ശക്തമാക്കി. പ്രദേശത്തെ സ്കൂളുകളും...
ഏറ്റവുമധികം സന്തോഷിക്കുന്ന ജനതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ താഴെ. വര്‍ഷം...
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗമോ ബലാത്സംഗശ്രമമോ ആയി കണക്കാക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ഇവ...
ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ,...
ശംഭു, ഖനൗരി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധ വേദികള്‍ തുടച്ചു നീക്കി പഞ്ചാബ് പൊലീസ്. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ നിര്‍മിച്ച കൂടാരങ്ങള്‍ പൊലീസ്...
രാജ്യത്തെ ഏറ്റവും കൂടുതൽ ധനികരായ നിയമസഭാംഗങ്ങൾ ഉള്ളത് ആന്ധ്രപ്രദേശിൽ നിന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ ഏറ്റവും പുതിയ കണക്ക്....
കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയ നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളിൽ വെറും 2 നേതാക്കൾ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ...
ചണ്ഡീഗഢിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിഷേധ മാർച്ച് നടത്തിയ കർഷക നേതാക്കളായ സർവാൻ സിംഗ് ഭന്ദറിനെയും ജഗ്ജിത് സിംഗ് ദല്ലേവാളിനെയും...