
രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതൽ നടപടിയുടെ ഭാഗമായി...
ലോകത്ത് കൊവിഡ് മരണം 1,70,000 കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 1,70,423 ആയി....
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17,656 ആയി. 559 പേർക്കാണ് ജീവൻ നഷ്ടമായത്....
രാജ്യത്തെ തീവ്ര കൊവിഡ് മേഖലകൾ കേന്ദ്ര നിരീക്ഷണ സംഘം ഇന്ന് സന്ദർശിച്ചേക്കും. കൊവിഡ് ബാധ രൂക്ഷമായ മേഖലകളിലായിരിക്കും സംഘമെത്തുക. കൊവിഡ്...
സ്പ്രിംഗ്ലർ വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ. കരാറിന്മേൽ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്....
അന്താരാഷ്ട്ര വിമാനസർവീസ് തുടങ്ങിയാൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. കൊവിഡ് ടെസ്റ്റ് നെഗറ്റീവായവർ ക്വാറന്റീൻ സൗകര്യം ഒരുക്കാനായി നോർക്ക...
കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്.ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ...
കണ്ണൂര്‍ ജില്ലയില്‍ ആറു പേര്‍ക്കു കൂടി ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ്...
എറണാകുളം ജില്ലയില്‍ ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി നാല് പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ്...