
സംസ്ഥാനത്ത് കൊവിഡ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും പരിശോധനാ ലാബുകള്‍ എന്നതാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ...
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2206 പേര്‍ക്കെതിരെ കേസെടുത്തു....
സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് 100 ദിവസം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കൊറോണ വൈറസ് ബാധ പാകിസ്താനില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വരും ദിനങ്ങളില്‍ ശ്രദ്ധ പാലിച്ചില്ലെങ്കില്‍ വിദേശരാജ്യങ്ങളിലെ സ്ഥിതി...
കൊവിഡ്-19 നെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വിമാന സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസി കേരള ഹൈക്കോടതിയിൽ....
മംഗളൂരുവില്‍ കൊവിഡ് 19 രോഗമുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിയായ സ്ത്രീയ്ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ രോഗിക്കാണ് കൊവിഡ്...
ന്യൂസ് ചാനലുകളുമായുള്ള പരസ്യ ഇടപാട് പുനഃക്രമീകരിക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ. ബ്രോഡ്കാസ്റ്റിംഗ് മേഖലയിലും കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ്...
ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത പുരാണ പരമ്പര രാമായണത്തില്‍ സുഗ്രീവനെ അവതരിപ്പിച്ച ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു. അര്‍ബുദ രോഗബാധിതനായി ഏറെ...
ഡൽഹി ഹൈക്കോടതി മധ്യവേനൽ അവധിക്കാലം റദ്ദാക്കി. ഹൈക്കോടതിയും കീഴ്ക്കോടതികളും ജൂൺ മാസം പ്രവർത്തിക്കും. ഇത് സംബന്ധിച്ച പ്രമേയം ഹൈക്കോടതി ഏകകണ്ഠമായി...