Advertisement

കൊല്ലത്ത് ആദിവാസികൾക്കായി അവരുടെ ഊരുകളിലേക്ക് റേഷൻ കടയെത്തി

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാൽ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ് സൗജന്യം; വീട്ടമ്മമാർക്ക് അവസരമൊരുക്കി കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍

കൊവിഡ് 19 പ്രതിരോധ കാലത്ത് വീട്ടമ്മാർക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് കോഴിക്കോട് എന്‍ഐടിയിലെ പൂര്‍വ വിദ്യാര്‍ഥികള്‍. മുഖ്യമന്ത്രിയുടെ...

മലപ്പുറത്ത് കൊവിഡ് പരിശോധന എട്ടാം തിയതി മുതൽ

ഈ മാസം എട്ടാം തിയതി മുതൽ കൊവിഡ് 19 പരിശോധന നടത്താൻ മലപ്പുറം...

ആരാധനാലയങ്ങൾക്ക് കൂടുതൽ മാർഗനിർദേശങ്ങളുമായി പൊലീസ്

ആരാധനാലയങ്ങൾക്ക് കൂടുതൽ മാർഗനിർദേശങ്ങളുമായി പൊലീസ്. ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നതിന് അഞ്ചിലധികം പേർ പാടില്ലെന്നും...

ബിവറേജ് പൂട്ടാത്തതിൽ പ്രതിഷേധിച്ച ബിജെപി പ്രാദേശിക നേതാവ് വിദേശ മദ്യവുമായി അറസ്റ്റില്‍

കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബിവറേജ് ഔട്ട്ലെറ്റുകൾ പൂട്ടാൻ വൈകിയ സംസ്ഥാന സർക്കാരിൻ്റെ നിലപാടിനെ വിമർശിച്ച ബിജെപി പ്രാദേശിക നേതാവ്...

കൊവിഡ്; ആലപ്പുഴയിൽ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ആൾക്ക്

ആലപ്പുഴയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിക്കാണ് ഇന്ന് കോവിഡ് ബാധ...

എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് ഷാർജയിൽ നിന്നെത്തിയ യുവാവിന്

ഇന്ന് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് യുവാവിന്. ഷാർജയിൽ നിന്നും മാർച്ച് 22 ന് തിരികെയെത്തിയ 23കാരനാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ...

കൊവിഡ് 19: സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 171355 ആളുകൾ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 171355 ആളുകൾ. ഇതിൽ 170621 പേർ വീടുകളിലും 734...

വിളക്ക് തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണ: മമ്മൂട്ടി

19 കൊറോണ ഭീഷണിയുടെ ഇരുട്ട് മാറ്റാൻ വെളിച്ചം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച് മമ്മൂട്ടി. തൻ്റെ...

കൊവിഡ് ബാധിതരുമായി സമ്പർക്കം; 108 ആശുപത്രി ജീവനക്കാർ ക്വാറന്റയിനിൽ

രാജ്യ തലസ്ഥാനത്ത് 108 ആശുപത്രി സ്റ്റാഫിനെ ക്വാറന്റയിൻ ചെയ്തു. ഡൽഹി ശ്രീ ഗംഗാ റാം ആശുപത്രിയിലെ ജീവനക്കാരെയാണ് നിരീക്ഷണത്തിലാക്കിയത്. 85...

Page 12830 of 18840 1 12,828 12,829 12,830 12,831 12,832 18,840
Advertisement
X
Top