Advertisement

‘പണി പാളീന്ന് തോന്നുന്നു, എന്തുചെയ്യണമെന്ന് അറിയില്ല’; സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളി സുഹൃത്തിനയച്ച സന്ദേശം

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പങ്കാളി ക്യാരി സിമെണ്ട്സിന് കൊവിഡ് ലക്ഷണങ്ങളിൽ കുറവ്

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയുടെ കൊവിഡ് ലക്ഷണങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. ഗർഭിണിയായിരിക്കുമ്പോഴാണ് ബോറിസ് ജോൺസന്റെ പങ്കാളിയായ ക്യാരി സിമെണ്ട്‌സിന്...

ഇന്നത്തെ പ്രധാന വാർത്തകൾ (05-04-2020)

കൊവിഡ്: ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി വിദ്യാർത്ഥി...

സ്ത്രീകളും കുട്ടികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് ഐസിഡിഎസ് ജീവനക്കാരെ ചുമതലപ്പെടുത്തി: മന്ത്രി കെ കെ ശൈലജ

നിലവിലെ കൊവിഡ് – 19 പ്രതിസന്ധി നമ്മുടെ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും നിരവധി വെല്ലുവിളികള്‍...

സംസ്ഥാനത്ത് വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു; 30 ലിറ്റർ വാറ്റുമായി ആറംഗ സംഘം പിടിയിൽ

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വ്യാജ വാറ്റ് സംഘം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കേസുകളാണ് വ്യാജവാറ്റുമായി ബന്ധപ്പെട്ട് എറണാകുളം...

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. ചന്തകൾ, പാർക്കുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ...

കാസർഗോഡ് ചികിത്സ കിട്ടാതെ ഇന്ന് രണ്ട് മരണം

കർണാടക അതിർത്തി അടച്ചതോടെ കാസർഗോഡ് ചികിത്സ ലഭിക്കാതെ വീണ്ടും മരണം. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത്. 55 വയസായിരുന്നു....

കൊറോണ പ്രതിരോധം; നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ ശക്തമാക്കി തമിഴ്‌നാട്. ഇതനുസരിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ വാങ്ങാനുള്ള സമയം...

കൊവിഡ്: ന്യൂയോർക്കിൽ മലയാളി വിദ്യാർത്ഥി മരിച്ചു

ന്യൂയോർക്കിൽ കൊവിഡ് ബാധിച്ച് മലയാളി വിദ്യാർത്ഥി മരിച്ചു. തിരുവല്ല കടപ്ര വലിയപറമ്പിൽ തൈക്കടവിൽ ഷോൺ എബ്രഹാം (21) ആണ് മരിച്ചത്....

ആലപ്പുഴയില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : കളക്ടര്‍

ആലപ്പുഴയില്‍ ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാഭരണകൂടം. ഇവരെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാന്‍ കളക്ടര്‍ എം അഞ്ജന നിര്‍ദേശം...

Page 12858 of 18873 1 12,856 12,857 12,858 12,859 12,860 18,873
Advertisement
X
Top