
മഹാരാഷ്ട്രയിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മുംബൈയില്‍...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ വീടിന് പുറത്തുപോകണമെന്ന് വാശിപിടിക്കുന്ന കുഞ്ഞിന്റെ വീഡിയോ...
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 16,523 ആയി. സ്‌പെയിനില്‍ 13,169...
കൊവിഡ് 19 വൈറസ് പശ്ചാത്തലത്തില്‍ എല്ലാ രാജ്യങ്ങളിലെയും പ്രവാസി മലയാളികള്‍ക്കായി ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി സമൂഹവുമായി...
ഭക്ഷ്യയോഗ്യമല്ലാത്ത 15,641 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പന നടത്തുന്ന പ്രവണത തടയുക എന്ന...
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. 2282 പേരെ ഇന്ന് അറസ്റ്റ്...
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രഖ്യപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ ഒറ്റയടിയ്ക്ക് പിന്‍വലിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. 21 ദിവസം...
ലോക്ക് ഡൗണില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന സൗജന്യ കിറ്റിലെ വിലയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍...
കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് 19 ബാധയില്ലാത്ത രോഗികളുമായി പോവുന്ന ആംബുലന്‍സ് കടത്തിവിടാന്‍ അനുവാദം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചെക്ക്‌പോസ്റ്റിലൂടെ...