
ഇടുക്കിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള രണ്ടു പേരുടെ പരിശോധന ഫലം നെഗറ്റീവ് . പൊതുപ്രവര്‍ത്തകനില്‍ നിന്ന് രോഗബാധയുണ്ടായ ചുരളി സ്വദേശിയുടെയും...
വീട്ടിലെത്താന്‍ കഴിയാതെ, കുഞ്ഞുങ്ങളെ പോലും കാണാന്‍ കഴിയാതെ രാപ്പകല്‍ അധ്വാനിക്കുകയാണ് ലോകത്തെമ്പാടുമുള്ള ആരോഗ്യ...
തിരുവനന്തപുരം ജില്ലയിലെ ആദിവാസി ഊരുകളിൽ ലോക്ക് ഡൗൺ കാലത്തെ ജീവിത സാഹചര്യം വിലയിരുത്തി...
സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി 941 ഗ്രാമപഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നത് 1037 കമ്മ്യൂണിറ്റി കിച്ചണുകള്‍. ഇവയിലൂടെ ആകെ 19,24,827 പേര്‍ക്കാണ്...
രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ കൂടുന്നു. 24 മണിക്കൂറിനിടെ 32 പേരാണ് മരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും...
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സാമൂഹിക അടിയന്തരാവസ്ഥയ്ക്ക്...
കൊവിഡ് 19 രോഗം വ്യാപനം തടയുന്നതിനായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പോസ്റ്റുമാന്‍ മുഖേന വീടുകളില്‍ ലഭ്യമാക്കാന്‍ നടപടി. ബാങ്ക് അക്കൗണ്ടുമായി...
മംഗലാപുരത്തേക്ക് വിദഗ്ധ ചികിത്സക്കായി രോഗിയുമായുള്ള ആംബുലന്‍സ് കടത്തിവിട്ടെങ്കിലും ചികിത്സ നിഷേധിച്ചതായി പരാതി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമായിരുന്നു കര്‍ണാടക പൊലീസ് ആംബുലന്‍സിന്...
കേരളത്തിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് അവസാന നിമിഷം അനുമതി നിഷേധിച്ചു. റഷ്യൻ ഗവൺമെന്റാണ് യാത്ര നീട്ടിവയ്ക്കാൻ നിർദേശിച്ചത്. കൊവിഡ്...