
കൊറോണ വൈറസ് ബാധയെ തുടർന്ന് കാസർഗോഡ് ജില്ലയിൽ 96 പേർ നിരീക്ഷണത്തിൽ. നാലുപേർ ഐസൊലേഷൻ വാർഡിലും 92 പേർ വീടുകളിലുമാണ്...
ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം രണ്ടായി മുറിഞ്ഞുമാറി. പെഗാസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ്...
യാക്കോബായ-ഓർത്തഡോക്സ് സഭകൾക്കിടയിൽ വിശ്വാസികളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ നിയമസഭയിൽ അവതരിപ്പിക്കുന്ന...
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ....
മദ്യപിച്ച് ലക്കുക്കെട്ട് വഴിയില്‍ കിടക്കുന്നവരുടെ എണ്ണം കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യ ഉപഭോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന്...
ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വുഹാനിലെ നവജാത ശിശുവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് മുപ്പത്...
തമിഴ് നടന്‍ വിജയിക്കെതിരെയുള്ള ആദായനികുതി വകുപ്പ് നടപടി അപലപനീയമെന്ന് മന്ത്രി ഇ പി ജയരാജന്‍. തങ്ങളെ വിമര്‍ശിക്കുന്നവരെ ഏതു കുത്സിതമാര്‍ഗം...
ഷഹീൻബാഗിലെ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്ത ആൾ ആം ആദ്മി പാർട്ടി പ്രവർത്തകനെങ്കിൽ ഇരട്ടി ശിക്ഷ നൽകൂവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം...
മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്ററില്‍ വച്ച് ബാക്ക് പാനല്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ റെഡ്മിയുടെ നോട്ട് 6 പ്രോ ഫോണിന് തീപിടിച്ചു....