Advertisement

ബിസിസിഐ ഉപദേശക സമിതിയിൽ ഗംഭീറും മദൻ ലാലും

ജെഎൻയു ആക്രമണം; ഐഷി ഘോഷ് ഉൾപ്പെടെ 9 പേരെ ഇന്ന് ചോദ്യം ചെയ്യും

ജെഎൻയു ആക്രമണവുമായി ബന്ധപ്പെട്ട് ഐഷി ഘോഷ് ഉൾപ്പെടെയുള്ള ഒമ്പത് പേരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന...

ഭരണഘടനയുടെ പ്രവർത്തനം പരിശോധിക്കണം; തുറന്ന കത്തുമായി ജെ ചെലമേശ്വർ ഉൾപ്പെടെ എട്ട് പ്രമുഖർ

ജനങ്ങൾക്ക് തുറന്ന കത്തുമായി മുൻ സുപ്രിംകോടതി ജഡ്ജി ഉൾപ്പെടെ എട്ട് പ്രമുഖർ. ഭരണഘടനയുടെ...

ഇന്നത്തെ പ്രധാന വാർത്തകൾ (13-01-2020)

ശബരിമലയിലെ യുവതി പ്രവേശനം; ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ഇന്ന് ശബരിമലയിലെ...

‘നാട് കൂടെയുണ്ട്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ മന്ത്രി കെ ടി ജലീലിന്റെ ലോങ് മാർച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി മന്ത്രി കെ ടി ജലീലിന്റെ ലോങ് മാർച്ച്. നാട് കൂടെയുണ്ടെന്ന മുദ്രാവാക്യവുമായി മണ്ഡലത്തിലെ വിവിധ...

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച ദിവസം കൊച്ചി നഗരത്തിൽ കണ്ടെത്തിയത് കുറഞ്ഞ മലിനീകരണം

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ച ദിവസം കൊച്ചി നഗരത്തിൽ കുറഞ്ഞ മലിനീകരണമാണ് കണ്ടെത്തിയതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. അവധി ദിനങ്ങളും, ഗതാഗത...

നിർഭയ കേസ് പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി

നിർഭയ ബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച പ്രതികളുടെ ഡമ്മികൾ തൂക്കിലേറ്റി. പ്രതികളുടെ ഭാരം അനുസരിച്ച് കല്ലുകളും മറ്റും നിറച്ചാണ് ഡമ്മി...

കളിയിക്കാവിള കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകക്കേസിൽ ബംഗളൂരുവിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബംഗലൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈംബ്രാഞ്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അൽ...

ശബരിമലയിലെ യുവതി പ്രവേശനം; ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ഇന്ന്

ശബരിമലയിലെ യുവതി പ്രവേശനം വിഷയത്തിൽ ഇന്ന് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ...

ഓസ്ട്രേലിയൻ കാട്ടുതീ; ഷെയിൻ വോണും റിക്കി പോണ്ടിംഗും ദുരിതാശ്വാസ മത്സരത്തിനിറങ്ങുന്നു

ഓസ്ട്രേലിയൻ കാട്ടു തീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം. വിരമിച്ച ഒസീസ് താരങ്ങൾ അണിനിരക്കുന്ന ടി-20 മത്സരമാണ് സംഘടിപ്പിക്കുക. മുൻ...

Page 13319 of 18726 1 13,317 13,318 13,319 13,320 13,321 18,726
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top