Advertisement

കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവായിരുന്ന ച​ന്ദ്ര​കാ​ന്ത് കാ​വ്‌​ലേ​ക്ക​ർ ഗോ​വ ഉ​പ​മു​ഖ്യ​മ​ന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വിദ്യാർത്ഥികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനവവിഭവശേഷി വകുപ്പുമായി ബന്ധിപ്പിക്കണോ ? വിശദീകരണവുമായി കേന്ദ്രം

വിദ്യാർത്ഥികൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാനവവിഭവശേഷി മന്ത്രാലയവുമായി ബന്ധിപ്പിക്കണമെന്ന ഉത്തരവ് ഏറെ വിവാദമായിരുന്നു. നിരവധി പേരാണ് ഇതിനെ എതിർത്ത്...

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം; നടപടിയെടുക്കുമെന്ന് സിപിഐഎം പറയുന്നത് കണ്ണിൽ പൊടിയിടാനെന്ന് വി മുരളീധരൻ

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവം കേരളത്തിന് നാണക്കേടാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ....

യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനുള്ള അന്തരീക്ഷമില്ല; പ്രിൻസിപ്പലിന് എസ്എഫ്‌ഐയെ പേടിയെന്ന് മുൻ വിദ്യാർത്ഥിനി

യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാനുള്ള അന്തരീക്ഷമില്ലെന്ന് കോളേജിൽ നിന്നും ടി സി വാങ്ങിപ്പോയ വിദ്യാർത്ഥിനി...

കുത്തിയത് ശിവരഞ്ജിത്ത് തന്നെ; ഡോക്ടർക്ക് മൊഴി നൽകി അഖിൽ

യൂണിവേഴ്‌സിറ്റി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ കുത്തിപ്പരിക്കേൽപ്പിച്ച അഖിൽ ആക്രമവുമായി ബന്ധപ്പെട്ട് ഡോക്ടർക്ക് മൊഴി നൽകി. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ...

യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഓഫീസിൽ കത്തികളും മദ്യക്കുപ്പികളും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് ഓഫീസിൽ കത്തികളും മദ്യക്കുപ്പികളും. കോളേജിലെ വിദ്യാർത്ഥികൾ ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന ഇടത്തു നിന്നാണ് ഇവ കണ്ടെത്തിയത്....

വിരലിൽ കൊരുത്ത ‘പൊടി ചിത്രങ്ങൾ’; 77 -ാം വയസിൽ വ്യത്യസ്ത ചിത്രപ്രദർശനത്തിനൊരുങ്ങി പാലക്കാട് സ്വദേശിനി

പ്രായത്തിന്റെ അവശതകളിൽ ഒതുങ്ങാതെ തന്റെ ഇഷ്ടത്തിനൊപ്പം ചിറകടിച്ചുയരുകയാണ് പാലക്കാട് സ്വദേശിനിയായ വത്സല നാരായണൻ. പെയിന്റിംഗിനെ അത്രമേൽ ഇഷ്ടപ്പെടുന്ന വത്സല അതിൽ...

ചെരിപ്പിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമം; കണ്ണൂർ വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ‌. അ​ജാ​സ് എ​ന്ന​യാ​ളെ​യാ​ണ് സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ‌ പി​ടി​കൂ​ടി​യ​ത്. 910 ഗ്രാം ​ക​ഞ്ചാ​വ് ചെ​രു​പ്പി​ൽ ഒ​ളി​പ്പി​ച്ച്...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് സ്ത്രീ​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക്യാ​ൻ​സ​ർ വാ​ർ​ഡി​നു സ​മീ​പം സ്ത്രീ​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​നു ര​ണ്ടാ​ഴ്ച​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് സം​ശ​യം. പോ​ലീ​സ്...

ദേശാഭിമാനിയുടെ പരിപാടിയിൽ നെഹ്‌റു ഗ്രൂപ്പ് സിഇഒ; എതിർപ്പുമായി എസ്എഫ്‌ഐ

ദേശാഭിമാനി കോയമ്പത്തൂർ ബ്യൂറോ ഉദ്ഘാടനത്തിന് നെഹ്‌റു ഗ്രൂപ്പിനെ ക്ഷണിച്ച സംഭവത്തിൽ എതിർപ്പുമായി എസ്എഫ്‌ഐ രംഗത്ത്. നെഹ്‌റു കോളേജിനെതിരാണ് തങ്ങളുടെ നിലപാടെന്ന്...

Page 14390 of 18762 1 14,388 14,389 14,390 14,391 14,392 18,762
Advertisement
X
Top