
കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ആരോഗ്യ വകുപ്പ് ധാരണയിലെത്തി. തീരുമാനം സംബന്ധിച്ച സര്‍ക്കാര്‍...
യാക്കോബായ – ഓര്‍ത്തഡോക്‌സ് പ്രശ്‌നം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് വരിക്കോലി പള്ളിയില്‍ ശവസംസ്‌കാരം നടത്തുന്നതിനെ...
വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 11 -ലക്ഷം രൂപ കാണാതായ സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി വികസന സമിതിയുടെ...
സംസ്ഥാനത്ത് കൂടുതല്‍ ട്രാന്‍സ്‌ജെന്ററുകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ രണ്ട് ട്രാന്‍സ് വിദ്യാര്‍ത്ഥികള്‍ ബിരുദ പ്രവേശനം നേടി....
പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍. രണ്ട് മാസം കാത്തിരുന്നിട്ടും പാടത്തെ ഉപ്പിന്റെ അംശം കുറയാത്തതാണ് വിത്തു വിതയ്ക്കാന്‍...
എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം എടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നാരോപിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍ഗോഡ് കളക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തി. സെല്‍...
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജൂലൈ എട്ട് മുതൽ 12 വരെ തെക്ക്...
ജർമ്മൻ സ്വദേശിനിയുടെ തിരോധാനത്തിൽ അന്വേഷണവുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി. യുവതിക്ക് ചില തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇവർക്കെതിരെ...