Advertisement

കോഴിക്കോട് മദ്യം കഴിച്ച് ഒരാൾ മരിച്ചു; രണ്ട് പേർ ആശുപത്രിയിൽ; വിഷമദ്യമെന്ന് സംശയം

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപും കൂടിക്കാഴ്ച നടത്തി

ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപും കൂടിക്കാഴ്ച നടത്തി. പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്രമോദിയെ ഡോണള്‍ഡ്...

ചി​ല സ​മു​ദാ​യ​ക്കാ​ർ ബി​ജെ​പി​യി​ലേ​ക്കു വ​രു​ന്ന​തു വ്യ​ക്തി​താ​ത്പ​ര്യം നോ​ക്കിയാണെന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

ചി​ല സ​മു​ദാ​യ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ അ​ടു​ത്തി​ടെ​യാ​യി ബി​ജെ​പി​യി​ലേ​ക്കു വ​രു​ന്ന​ത് അ​വ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന...

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തു

മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം മംഗലപുരം പൊലീസ്...

ഡുപ്ലെസിസിനും അംലയ്ക്കും അർദ്ധശതകം; ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഒൻപത് വിക്കറ്റിൻ്റെ ജയമാണ് പ്രോട്ടീസ് കുറിച്ചത്. 204 വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക...

സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി; സര്‍വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസ്സുടമകള്‍

ബസിനു അനുവദിച്ച സമയത്തിനു തൊട്ടുമുന്നില്‍ സമയക്രമം പാലിക്കാതെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങിയതോടെ സര്‍വീസ് നിര്‍ത്താന്‍ ഒരുങ്ങുകയാണ് ബസ് ഉടമകള്‍.സ്വകാര്യ ബസ്...

കെഎസ്ആര്‍ടി സിയില്‍ ഡെപ്പോസിറ്റ് തുക വാങ്ങി താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നു

കെഎസ്ആര്‍ടി സിയില്‍ താല്‍ക്കാലിക ഡ്രൈവര്‍മാരെ ജൂണ്‍ 30-നകം പിരിച്ചുവിടാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഡെപ്പോസിറ്റ് തുക വാങ്ങി കെഎസ്ആര്‍ടിസിയില്‍ വ്യാപകമായി...

പീരുമേട് കസ്റ്റഡി മരണം; നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സ്

ഹ​രി​ത ഫി​നാ​ൻ​സ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ൻ രാ​ജ്കു​മാ​ർ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. രാ​ജ്കു​മാ​റി​നെ പി​ടി​കൂ​ടി​യ...

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതിയും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. തന്ത്രിയോട് ദേവസ്വം ചെയര്‍മാന്‍ മോശമായി പെരുമാറിയെന്നാരോപിച്ച്...

കേരള പുനർനിർമ്മാണം; ലോകബാങ്ക് 1726 കോടി രൂപ ധനസഹായം നൽകും

കേരള പുനർനിർമ്മാണ പദ്ധതിക്ക് ലോകബാങ്കിൽ നിന്നും 1726 കോടി രൂപയുടെ ധനസഹായം ലഭിക്കും. ഇത് സംബന്ധിച്ച ധാരണ പത്രം കേന്ദ്ര,...

Page 14549 of 18842 1 14,547 14,548 14,549 14,550 14,551 18,842
Advertisement
X
Top