
നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഇടുക്കി എസ്.പി യെ പിന്തുണച്ച് മന്ത്രി എം എം മണി. പ്രതിപക്ഷം ജില്ലാ പൊലീസ് മേധാവിയെ ടാർജറ്റ്...
സ്വാശ്രയ മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. ഫീസ് എത്രയെന്നറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് പോകുന്നതെന്ന് പ്രതിപക്ഷ...
ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കക്കേസിൽ സംസ്ഥാനസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കോടതിവിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ്...
മഹാരാജസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയിട്ട് ഇന്ന് ഒരു വര്‍ഷം. 16 പ്രതികളുള്ള കേസില്‍...
പറക്കുന്നതിനിടെ വ്യോമസേനയുടെ തേജസ് വിമാനത്തിൽ നിന്ന് ഇന്ധനടാങ്ക് താഴെ വീണു. കോയമ്പത്തൂരിൽ വെച്ചായിരുന്നു സംഭവം. ദിവസേനയുള്ള പരിശീലന പറക്കലിന്റെ ഭാഗമായി...
പാലക്കാട് നഗരത്തിലെ ഒവി വിജയന്റെ പ്രതിമ നീക്കിയതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. വാഹന യാത്രികരുടെ കാഴ്ച്ച മറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി...
സംസ്ഥാനത്തെ ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ. സംഭരണ ശേഷിയുടെ പകുതിയിൽ താഴെ...
മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉമ്മയടക്കമുള്ള ബന്ധുക്കളെ വയനാട് ജില്ലാ കളക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചു...
നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ നിലപാട് മാറ്റി സിപിഐഎം. സംഭവത്തിൽ എസ്പിക്കെതിരെയും അന്വേഷണം വേണമെന്ന് സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു....