Advertisement

കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു

ഇദായ് ചുഴലികാറ്റ്; മരണസംഖ്യ 182 ആയി

ഇ​ദാ​യ് ചു​ഴ​ലി​ക്കാ​റ്റ് രൂക്ഷമായതിനെ തു​ട​ർ​ന്ന് മൊ​സാം​ബി​ക്കി​ലും തൊട്ടടുത്ത രാജ്യമായ സിം​ബാ​ബ്‌​വേ​യി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 182 ആ​യി. എന്നാൽ, മൊ​സാം​ബി​ക്കി​ൽ മരണപ്പെട്ടവരുടെ...

മദ്യലഹരിയിൽ നടുറോഡിൽ അടിപിടി; നടൻ സുധീറിനെതിരെ കേസ്

മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം നടുറോഡിലിട്ട് രണ്ട് പേരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നടൻ സുധീറിനെതിരെ...

വടകരയില്‍ കെ പ്രവീണ്‍ കുമാറിന് സാധ്യത

കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് പുറത്ത് വരും. വയനാട്...

അടൂർ പ്രകാശ് പ്രചാരണമാരംഭിച്ചു

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ് പ്രചാരണമാരംഭിച്ചു. നെടുമങ്ങാട്ടെ സത്രം ജംഗ്ഷനിൽ നിന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രചാരണ...

സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകർന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍

സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് തകർന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താൻ പോലും യുഡിഎഫിന് കഴിയുന്നില്ല.ബിജെപിക്ക്...

നാല് മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോൺഗ്രസ്സിന്റെ ശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പ്രഖ്യാപനം ഇന്നുണ്ടയേക്കും. വടകരയിൽ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യത്തിൽ തട്ടിയാണ് പ്രഖ്യാപനം വൈകുന്നത്....

ആര്‍എംപി നേതാക്കള്‍ക്കെതിരെ  പി ജയരാജന്‍ വക്കീല്‍നോട്ടീസ് അയച്ചു

വടകരമണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും പൊതുജനമധ്യത്തില്‍  അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ആര്‍എംപി നേതാക്കള്‍ക്കെതിരെ വടകരമണ്ഡലം എല്‍ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന്‍ വക്കീല്‍നോട്ടീസ്...

ഗ്രൂപ്പിസത്തെ വിമര്‍ശിക്കാന്‍ സുധീരന് അവകാശമില്ല, ഇത് അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം; എപി അബ്ദുള്ളക്കുട്ടി

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഗ്രൂപ്പ് തർക്കവും വാക്പോരും തുടരുന്നു. കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരനെ പരസ്യമായി...

സഭാ തര്‍ക്കം; സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്, ബഹിഷ്കരിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം

സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച ഇന്ന്.  ചര്‍ച്ച ബഹിഷ്കരിക്കുമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം അറിയിച്ചിട്ടുണ്ട്. യാക്കോബായ വിഭാഗം ചര്‍ച്ചയില്‍...

Page 15111 of 18879 1 15,109 15,110 15,111 15,112 15,113 18,879
Advertisement
X
Top