
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയില്‍...
സനല്‍ കുമാര്‍ കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഡിവൈഎസ്പി ഹരികുമാര്‍ ഒളിവില്‍ തുടരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച...
നെയ്യാറ്റിന്‍കരയിലെ സനലിന്റെ കൊലപാതകത്തില്‍ എസ്.ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്....
കെവിൻ കൊലക്കേസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സർവ്വീസിൽനിന്ന് പിരിച്ചുവിട്ടു. എഎസ്ഐ ടി.എം ബിജുവിനെയാണ് പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പോലീസ് മേധാവി...
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ മുന്‍ ഡി.വൈ.എസ്.പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും, കേസ് അട്ടിമറിക്കാനുമാണ്...
ശബരിമലയുടെ മറവില്‍ ചിലര്‍ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെളിച്ചം തല്ലികെടുത്തി നാടിനെ അന്ധകാരത്തിലേക്ക് തള്ളിവിടാനാണ് അത്തരക്കാര്‍...
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം മോദിക്കെതിരെയാണെന്ന് ഡിഎംകെ നേതാവ് എ. രാജ. മതേതര സര്‍ക്കാറായിരിക്കണം ഇനി കേന്ദ്രം ഭരിക്കേണ്ടത്. ബിജെപിയുമായി...
യുവമോര്‍ച്ചയുടെ കോഴിക്കോട് നടന്ന പരിപാടിയില്‍ വച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്...
നോട്ടുകീറിയിട്ട് വര്‍ഷം രണ്ടാകുന്നു. സാധാരണക്കാരന്റെ ചീട്ട് കീറിയ സാമ്പത്തിക പരീക്ഷണം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിടുന്നെന്ന...