
ജലന്ധർ പീഡനക്കേസിൽ ഫ്രാങ്കോ മുളയ്ക്കൽ ജാമ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പുർത്തിയായെന്നും...
ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പിന് ഹൈക്കോടതി നിരീക്ഷകനെ നിയമിച്ചു. ദേവസ്വം മുൻ ഓംബുഡ്‌സ്മാൻ...
ടെസ് ജോസഫിന്റെ ആരോപണം തള്ളി നടനും എംഎൽഎയുമായി മുകേഷ്. പെൺകുട്ടിയെ കണ്ടതായി ഓർമ്മയില്ലെന്നും...
മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നാനാ പടേക്കർ അടക്കമുള്ള ആരോപണ വിധേയരോട് പത്ത് ദിവസത്തിനകം മറുപടി...
ആചാരം സംരക്ഷിക്കണമെന്ന ആവശ്യവുമായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാന റോഡുകള്‍ ഇന്ന് ഉപരോധിക്കാന്‍ തീരുമാനിച്ചു. രാവിലെ 11 മുതല്‍...
റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ...
പീഡനാരോപണം നേരിടുന്ന കേന്ദ്രസഹമന്ത്രി എംജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ‘അന്വേഷണം...
ബ്രൂവറി അനുമതികളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. ചട്ടം ലഘിച്ചാണ് ലൈസൻസ് നൽകിയതെങ്കിൽ സർക്കാർ അത് തിരുത്തിയല്ലോ...
എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടറിയേറ്റ് ലോങ് മാര്‍ച്ചിന് ബിഡിജെഎസ് പിന്തുണയുണ്ടെന്ന് പി.എസ് ശ്രീധരന്‍ പിള്ള. എന്നാല്‍ വെള്ളാപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന്റെ...