
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ടിനോടനുബന്ധിച്ചുള്ള അഷ്ടദ്രവ്യ ഗണപതിഹോമം ആരംഭിച്ചു. തന്ത്രി പുലിയന്നൂർ ശങ്കര നാരായണ നമ്പൂതിരിയാണ് ഗണപതിഹോമത്തിന് തിരിതെളിച്ചത്. രാവിലെ...
തുടർച്ചയായ രണ്ടാം ദിവസവും കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ വിമർശനം ഉന്നയിച്ചതോടെ നിലപാട്...
മുതലപ്പൊഴിയിലെ പ്രശ്നപരിഹാരം ചർച്ച ചെയ്യാൻ ഇന്ന് മന്ത്രിതല യോഗം ചേരും. ഫിഷറീസ് മന്ത്രി...
ലഹരി വില്‍പ്പന ചോദ്യം ചെയ്തതിന് തിരുവനന്തപുരം ഞാണ്ടൂര്‍കോണത്ത് സംഘര്‍ഷം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ കോളനിയില്‍ രാത്രി 8.30നാണ് സംഭവം...
മുസ്ലീം പള്ളിയ്ക്ക് ക്ഷേത്രത്തിന്റെ രൂപമെന്ന പരാതിയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ പുരാതന മുസ്ലീം പള്ളി അടച്ചതില്‍ ഹര്‍ജിയുമായി ജുമ മസ്ജിദ് ട്രസ്റ്റ്...
ഒരു സ്ത്രീയെന്ന നിലയില്‍ പാര്‍ട്ടി തനിക്ക് വലിയ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് മുന്‍ എംഎല്‍എ ഇഎസ് ബിജിമോള്‍. സിപിഐ ഇടുക്കി ജില്ലാ...
ഭൂമി പോക്കുവരവിന്റെ വിവരം മറച്ചുവച്ച തഹസീല്‍ദാര്‍ക്ക് 20,000 രൂപ പിഴയും വിജിലന്‍സ് അന്വേഷണവും. പന്തളം വില്ലേജില്‍ ക്രമ വിരുദ്ധമായി പട്ടയവും...
കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്....
ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ സിന്ധ് നല്ലയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് സിആർപിഎഫ്...