Advertisement

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍

ബുലന്ദ്ശഹറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആളല്ല ട്രെയിനില്‍ ആക്രമണം നടത്തിയത്; ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു

ഉത്തര്‍പ്രദേശ് എടിഎസ് കസ്റ്റഡിയിലെടുത്ത ആള്‍ കോഴിക്കോട് ട്രെയിനില്‍ ആക്രമണം നടത്തിയ ആളല്ലെന്ന് റിപ്പോര്‍ട്ട്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു. ബുലന്ദ്ശഹറില്‍...

നടി ഷംന കാസിം അമ്മയായി; ആദ്യ കൺമണിയെ വരവേറ്റ് താരം

നടി ഷംന കാസിം അമ്മയായി. താരത്തിന്റെ ആദ്യത്തെ കുഞ്ഞാണിത്. ആൺ കുഞ്ഞിനാണ് ഷംന...

ലോക ജലദിനത്തിൽ യമുന നദി വൃത്തിയാക്കാനുള്ള യജ്ഞം ആരംഭിച്ചു

ലോക ജലദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ ബ്രജ് ഖണ്ഡേൽവാളിന്റെ നേതൃത്വത്തിൽ റിവർ...

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് 2 പേർ മരിച്ചു, ഒന്നര വയസുകാരൻ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിൽ വിവാഹ സമ്മാനമായ ഹോം തിയറ്റർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. നവവരനും ഇയാളുടെ ജ്യേഷ്ഠനുമാണ് മരിച്ചത്....

മധു വധക്കേസില്‍ വിധി സ്വാഗതം ചെയ്യുന്നു; കുടുംബത്തിന് നീതി വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് മന്ത്രി.പി.രാജീവ്

മധുവിന്റെ കൊലപാതക കേസില്‍ പ്രതികള്‍ക്ക് തക്ക ശിക്ഷ വാങ്ങി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്ന് മന്ത്രി പി രാജീവ്. മധു...

നെതർലാൻഡ് ട്രെയിൻ അപകടത്തിൽ ഒരു മരണം, 30 ലധികം പേർക്ക് പരുക്ക്

നെതർലൻഡിൽ 60 ഓളം പേരുമായി പോയ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച രാവിലെ ഹേഗിന് സമീപം നിർമാണ ഉപകരണങ്ങളുമായി...

കേരളമൊട്ടാകെ കൂടെ നിന്നതിൽ നന്ദി; കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം; മധുവിന്റെ അമ്മയും സഹോദരിയും

അട്ടപ്പാടി മധു വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് മധുവിന്റെ അമ്മയും സഹോദരിയും. മകനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന്...

കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ട: കെ മുരളീധരന്‍

തനിക്കെതിരെ ചിലര്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി കെ മുരളീധരന്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചാരവേലകള്‍ക്ക്...

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; ബുലന്ദ്ശഹറില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആള്‍ കസ്റ്റഡിയിലെന്ന് സൂചന. ബുലന്ദ്ശഹറില്‍ നിന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ്...

Page 4357 of 18567 1 4,355 4,356 4,357 4,358 4,359 18,567
Advertisement
X
Top