
ഹസാരിബാഗിൽ ബലാത്സംഗശ്രമം ചെറുത്തതിന് തീകൊളുത്തപ്പെട്ട 23 കാരി ചികിത്സയ്ക്കിടെ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരിക്കവെയാണ്...
തിരുവനന്തപുരം വിമാനത്താവളത്തില്‍യാത്രാ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക്...
ഗവർണറുടെ നയപ്രഖ്യാപനത്തിൽ ഫോക്കസ് ചെയ്യേണ്ട വിഷയങ്ങളില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ...
ഗവര്‍ണര്‍ക്കെതിരായ വിമര്‍ശനത്തെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തി ഗവര്‍ണറെ കൊണ്ട് വായിപ്പിച്ച് സര്‍ക്കാര്‍. സഭ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്...
ടി-20യിൽ ആങ്കർ റോൾ കളിക്കുന്നതിനെക്കുറിച്ചോർത്ത് ലജ്ജ തോന്നാറുണ്ടെന്ന് പാകിസ്താൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ. ആങ്കർ റോൾ കളിക്കുക എളുപ്പമല്ലെന്നും...
ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്രത്തെ തലോടിയ നയപ്രഖ്യാപനമാണ്....
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 40 കാരൻ ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 15 കഷണങ്ങളാക്കി. ഇയാൾക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ...
രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ തമിഴ്നാടിനെതിരെ സൗരാഷ്ട്രയെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ നയിക്കുമെന്ന് റിപ്പോർട്ട്. പരുക്കേറ്റ് ദേശീയ ടീമിൽ നിന്ന്...
കേരള നിയമസഭയുടെ എട്ടാം സമ്മേളത്തിന് തുടക്കമാകുന്ന നയപ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഭായി-ഭായി ബന്ധമാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം....