
സ്വര്‍ണക്കള്ളക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ്...
തന്റെ അഭിഭാഷകനെതിരെ കേസെടുത്തതിനെതിരെ പ്രതികരിച്ച് സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്കെതിരെ താൻ നൽകിയ മൊഴിയിൽ...
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയില്‍ നിക്ഷേപം...
അറിവ് നേടൽ മാത്രമല്ല വിദ്യാഭ്യാസം. സഹജീവികളോടുള്ള സ്നേഹത്തിന്റെയും കരുണയുടേയുമെല്ലാം ആദ്യ പാഠങ്ങൾ നമ്മൾ നുകരുന്നതും വിദ്യാലയത്തിൽ നിന്നാണ്. ഇന്ന് പറയുന്നത്...
അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ കുഴഞ്ഞുവീണ് സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ പറഞ്ഞതെല്ലാം ഇപ്പോള്‍ സംഭവിക്കുകയാണെന്ന് സ്വപ്‌ന സുരേഷ്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെതിരെ മതനിന്ദകുറ്റത്തിന് കേസ്. കെഎസ്ആര്‍ടിസി ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കേസെടുത്തത്. കൊച്ചി...
രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജൂൺ 15 ന്...
ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു.ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് ഈ മാസം 16 ന്...
കൊച്ചിയിൽ നിന്നും തൃശൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ. തൃശൂരിലെ രാമനിലത്തിലാണ് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത്...