
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതം. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഒളിവില്‍...
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച എല്ലാ വാദങ്ങൾ ഹൈക്കോടതി തള്ളിയതോടെ അന്വേഷണം വേഗത്തിലാക്കാൻ തീരുമാനിച്ച്...
കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുമായി...
നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി,...
ഭൂമി തരംമാറ്റുന്നതിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും സഖ്യകക്ഷികളും. റഷ്യയെ...
യൂറോപ്യന്‍ യൂണിയന്‍ വിലക്ക് മറികടന്നതിനെത്തുടര്‍ന്ന് എവിയ ദ്വീപില്‍ നിന്ന് റഷ്യന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഗ്രീസ്. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍...
അഫ്ഗാനിസ്ഥാനില്‍ സ്‌കൂളുകള്‍ക്ക് നേരെ നടന്ന വന്‍ സ്‌ഫോടന പരമ്പരയെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്ര സഭ. നാല്‍പത് വര്‍ഷം നീണ്ട സംഘര്‍ഷങ്ങളാല്‍...