Advertisement

അരിക്കലത്തിലും കുക്കറിലും 17 ലക്ഷം; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

സമരം ഭാഗികമായി പിൻവലിച്ച് പിജി ഡോക്ടർമാർ; ഇനി പിന്തുണയ്ക്കില്ലെന്ന് ഹൗസ് സർജൻസ്

പിജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു. ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കും. സർക്കാർ അഭ്യർത്ഥനയും രോഗികളുടെ ബുദ്ധിമുട്ടും...

‘എതിരാളികളെ വേട്ടയാടാന്‍ കുടുംബത്തെ ഉപയോഗിക്കുന്നു; നിയമന വിവാദത്തില്‍ പ്രതികരണവുമായി ഡോ.പ്രിയ വര്‍ഗീസ്

കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...

വയനാട്ടില്‍ വീണ്ടും കടുവ പശുവിനെ കൊന്നു; കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം

വയനാട് കുറുക്കന്‍മൂല മേഖലയില്‍ വീണ്ടും കടുവയിറങ്ങി. പയ്യംമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ...

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാല്‍നൂറ്റാണ്ടിനിപ്പുറം വ്യക്തിഹത്യകളില്ലാതെ...

പക്ഷിപ്പനി: താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ...

കേരളത്തിന്റെ തലസ്ഥാന മാള്‍ ആകാന്‍ ലുലു; ഔപചാരിക ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. തിരുവനന്തപുരം ലുലു മാള്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നാളെ...

സമരം തുടരുന്ന കായികതാരങ്ങളുമായി മന്ത്രിയുടെ ചർച്ച ഇന്ന്

സർക്കാർ ജോലി ലഭിക്കാത്തതിനെ തുടർന്ന് സമരം നടത്തുന്ന കായികതാരങ്ങളുമായി മന്ത്രി വി.അബ്ദുറഹ്മാന്‍ ഇന്ന് ചർച്ച നടത്തും. ഈ മാസം ഒന്നിന്...

1971ലെ ഇന്ത്യ-പാക് യുദ്ധ വിജയത്തിന് 50 വയസ്

1971ല്‍ പാകിസ്താനുമായി നടത്തിയ നടത്തിയ യുദ്ധത്തില്‍ ഇന്ത്യ വിജയം കൈവരിച്ചിട്ട് 50 ആണ്ട് തികയുന്നു. പാകിസ്താനില്‍ നിന്ന് മോചനം നേടി...

ബാങ്ക് ജീവനക്കാർ ഇന്നും നാളെയും പണിമുടക്കുന്നു

പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ്...

Page 8208 of 18758 1 8,206 8,207 8,208 8,209 8,210 18,758
Advertisement
X
Top