
ടോക്യോ പാരാലിമ്പിക്സിൽ ഷോട്ട് പുട്ട് താരം ടേക് ചന്ദ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനാവും. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ...
കാബൂളിൽ നിന്ന് യുക്രെയ്ൻ വിമാനം തട്ടിക്കൊണ്ടു പോയെന്ന വാർത്ത തള്ളി വിദേശകാര്യ വക്താവ്....
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ പേരില്‍...
പ്രൊഫസര്‍ ഓംചേരി എന്‍.എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ഓംചേരിയുടെ ഓര്‍മക്കുറിപ്പുകളായ ‘ആകസ്മികം’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരുലക്ഷം...
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേര്‍ന്നു സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം...
കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. വിമാനം ഇറാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് വേണ്ടിയാണ് കാബൂളിലേക്ക് യുക്രെയ്ന്‍...
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ആരോഗ്യ വകുപ്പ്...
കോവിഷീൽഡ് വാക്സീൻ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു മുമ്പുള്ള ഇടവേളയായി 84 ദിവസം എന്നു നിശ്ചയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി....
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യതാലിബാന്‍ തലവനായിരുന്നെന്ന എ പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി...