Advertisement

തിരുവനന്തപുരം ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

വേഗം കൂടേണ്ട ഇന്ത്യൻ വനിതാ ക്രിക്കറ്റ്

വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചർച്ചകളിലൊക്കെ ഉയരുന്ന ഒരു വിമർശനമാണ് മെല്ലെപ്പോക്ക്. ഏകദിനങ്ങളിൽ 200 മുതൽ 230 വരെയുള്ള ടീം ടോട്ടൽ...

അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി കസ്റ്റംസ് കസ്റ്റഡിയിൽ. അർജുൻ ആയങ്കിയുടെ...

സംസ്ഥാനത്ത് പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു

കൊവിഡ് കാരണം മാറ്റി വച്ച പ്ലസ് ടു പ്രാക്ടിക്കല്‍, ബിരുദ പരീക്ഷകള്‍ ആരംഭിച്ചു....

തമിഴ്​നാട്​ ബി.​ജെ.പിയിലും ഫണ്ട്​ തിരിമറി; എച്ച് രാജ വീടുണ്ടാക്കിയെന്ന് ആരോപണം; പരാതിയുമായി നേതാക്കൾ

കേ​ര​ള​ത്തി​നു​ പു​റ​മെ ത​മി​ഴ്​​നാ​ട്​ ബി.​ജെ.​പി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ വി​വാ​ദം ആ​ളി​ക്ക​ത്തു​ന്നു. കാ​ര​ക്കു​ടി​യി​ൽ നിന്ന് മത്സരിച്ച ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറി...

‘സുഹൃത്ത് ബലാത്സംഗത്തിന് ഇരയായി; പ്രതിക്കായി പൊലീസും എം.സി ജോസഫൈനും ഇടപെട്ടു’; ഗുരുതര ആരോപണവുമായി മയൂഖ ജോണി

ബലാത്സംഗക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി. കൂട്ടുകാരി നൽകിയ പീഡന പരാതി അട്ടിമറിക്കാൻ പൊലീസും വനിതാ...

ലഡാക്കിൽ ഭൂമികുലുക്കം

ലഡാക്കിലെ ലേയിൽ ഭൂമികുലുക്കം. തിങ്കളാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ലേയിൽ നിന്ന്...

അമ്പെയ്ത്ത് ലോകകപ്പ്: ദീപിക കുമാരിക്ക് ട്രിപ്പിൾ; ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു

അമ്പെയ്ത്ത് ലോകകപ്പിൽ ദീപിക കുമാരിക്ക് ട്രിപ്പിൾ. വനിതാ സിംഗിൾ, വനിതാ ടീം, മിക്സ്ഡ് ടീം എന്നീ മത്സരങ്ങളിലാണ് 27കാരിയായ താരം...

ട്രാക്കിനെ പാര്‍ക്കിംഗ് ഗ്രൗണ്ടാക്കി മന്ത്രിമാർ; കായികരംഗത്തോടുള്ള അനാദരവെന്ന് കിരൺ റിജിജു

ഛത്രപതി കായിക സമുച്ചയത്തില്‍ ശനിയാഴ്ച നടന്ന മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരദ് പവാറിന്റെയും, മഹാരാഷ്ട്ര സര്‍ക്കാരിലെ...

അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി

രാമനാട്ടുകര സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ രണ്ട് അഭിഭാഷകർക്കൊപ്പമാണ്...

Page 9540 of 18889 1 9,538 9,539 9,540 9,541 9,542 18,889
Advertisement
X
Top