
ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെ: കെ ടി ജലീല്‍ ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം...
ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ലീഗ്. മുസ്‌ലീം വിഭാഗത്തിന് മാത്രം...
ന്യൂനപക്ഷ അനുപാതത്തില്‍ ഹൈക്കോടതിയുടെത് ന്യായമായ വിധിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ...
ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് മുന്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ടി...
ഉത്തർപ്രദേശിലെ അലിഗഡില്‍ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു, 16 പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാറുടമയുൾപ്പെടെ...
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ഐഎന്‍എല്‍. വിഷയത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. പാര്‍ട്ടി ചര്‍ച്ച...
കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡാണ്. കായിക, മാനസിക ഉല്ലാസത്തിനായി കടല്‍ തീരത്ത് നിന്നുകൊണ്ട്...
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,73,921 പേർക്കാണ്. 3,034 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2.84 ലക്ഷം...
പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി പദ്ധതി സംസ്ഥാനത്ത് പൂര്‍ണപരാജയം. ഇവര്‍ക്ക്...