
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്ന തരൂരിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും. തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണിപ്പോൾ കോൺഗ്രസ് നേതൃത്വം....
കേന്ദ്ര ബജറ്റ് പ്രഖ്യാപനം മുതൽ കേട്ട് തുടങ്ങിയ പേരാണ് മഖാന, ഇപ്പോഴിതാ വർഷത്തിൽ...
ഉമ്മ അതിക്രൂരമായി ആക്രമിക്കപ്പെട്ട് ജീവനുവേണ്ടി മല്ലടിച്ച് ആശുപത്രിക്കിടക്കയില്‍, നാട്ടില്‍ വരാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍...
വിവാഹം കഴിക്കാത്തവരും ,വിവാഹമോചിതരുമായ ജീവനക്കാരെ സെപ്തംബർ അവസാനത്തോടെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ചൈനയിലെ കെമിക്കൽ കമ്പനി. ജനുവരിയിലാണ് ഷുണ്ടിയന്‍ കെമിക്കൽ കമ്പനിയിലെ...
വീട്ടിൽ നിന്ന് ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് കള്ളം പറഞ്ഞ് മുക്കുന്നൂരിലെ അമൽ മൻസിലിൽ നിന്ന് ഇറങ്ങി പോകുമ്പോൾ ഫർസാന അറിഞ്ഞിരുന്നില്ല ഇനി...
ഒരേ സമയം മുംബൈയിലും കാലിഫോർണിയയിലുമായി രണ്ട് ജോലികൾ ഒരേ മോഡലിന് കിട്ടുന്നു എന്നിരിക്കട്ടെ. രണ്ടും നല്ല പ്രതിഫലമുള്ള ജോലികളും. എന്ത്...
ആഗോള വ്യവസായ ഉച്ചകോടി കൊച്ചിയില്‍ പുരോഗമിക്കയാണ്. 26 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 3000 പേര്‍ പങ്കെടുക്കുന്ന നിക്ഷേപ സംഗമം കേരളത്തിന്റെ...
സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അധികാരകൈയ്യേറ്റം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായുള്ള സര്‍ക്കാര്‍- ഗവര്‍ണര്‍ പോരാട്ടത്തിന് തിരശ്ശീല...
ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധിയായ പ്രൊഫ. കെ വി തോമസ് തന്റെ യാത്രാപടി വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷ മന്ത്രിസഭാ...