Advertisement

മദ്യശാലകൾ മോളോടോവ് കോക്ടെയിൽ നിർമാണ കേന്ദ്രങ്ങളായി; റഷ്യയെ ഏത് വിധേനെയും തുരത്തുമെന്ന് ഉറപ്പിച്ച് യുക്രൈൻ ജനത

‘മലിബു ഇല്ലാതെ യുക്രൈൻ വിടില്ല’; വളർത്തുനായയെ ചേർത്ത് പിടിച്ച് റിഷഭ്; സഹായം തേടി വിദ്യാർത്ഥി

റഷ്യ-യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനിൽ കുടുങ്ങിയ നൂറ് കണക്കിന് വിദ്യാർത്ഥികൾ സഹായത്തിനായി അഭ്യർത്ഥിക്കുകയാണ്. വിദ്യാർത്ഥികളെ നാട്ടിലേക്ക് തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച...

നെറ്റ്‌ഫ്‌ളിക്‌സിൽ ‘രഹസ്യ’ സിനിമകൾ കണ്ടെത്താൻ ചില കോഡുകൾ

സിനിമകളുടേയും സീരീസുകളുടേയും മായിക ലോകമാണ് നെറ്റ്‌ഫ്‌ളിക്‌സ്. പതിനായിരക്കണക്കിന് സിനിമകളുടെ ശേഖരമുള്ളത് കൊണ്ടുതന്നെ എല്ലാ...

ഐപിഎൽ ടീം വിശകലനം; പ്രവചനാതീതം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ലേലത്തിനു മുൻപ് 4 താരങ്ങളെ നിലനിർത്തിയതിനാൽ കൊൽക്കത്തയുടെ പഴ്സിൽ അധികം പണം ഉണ്ടായിരുന്നില്ല....

മാതൃരാജ്യത്തിന് വേണ്ടി പൊരുതാൻ ക്ലിച്‌കോ സഹോദരന്മാരും; യുക്രൈൻ ബോക്‌സിംഗ് ഇതിഹാസങ്ങളും യുദ്ധക്കളത്തിൽ

മെയ്യും മനസും ഏകാഗ്രമാക്കി, എതിരാളിയുടെ ഓരോ നീക്കവും ചെറുത്ത് തോൽപ്പിച്ച ഇടിക്കൂട്ടിലെ ചാമ്പ്യന്മാരായിരുന്നു ക്ലിച്‌കോ സഹോദരന്മാർ…എതിരാളികൾക്ക് മുന്നിൽ ഒരൽപം പോലും...

മകൻ യമനിലെ ഹൂതിവിമതരുടെ തടങ്കലിൽ; മരുമകൾ യുക്രൈനിലും; യുദ്ധഭീതിയിൽ ഉരുകി ആലപ്പുഴയിലെ കുടുംബം

യുദ്ധങ്ങൾ സമ്മാനിക്കുന്നത് വേദനകൾ മാത്രമാണ്. യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്കപ്പുറം ആ നോവ് എല്ലായിടത്തും പടരും. രണ്ട് യുദ്ധങ്ങളുടെ ഇടയിലകപ്പെട്ട് ജീവിതം തള്ളി...

റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായി എത്തുന്ന അമ്മ; ഇത് ഹൃദയസ്പർശിയായ വീഡിയോ…

നിങ്ങൾ ആരായാലും എത്ര വലിയവനായാലും ഇനി എത്രതന്നെ വയസായാലും നിങ്ങളുടെ ഏറ്റവും വലിയ ആരാധിക നിങ്ങളുടെ അമ്മയായിരിക്കും. റിപ്പോർട്ടിങ്ങിനിടെ മകന്റെ...

സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നത് ആറു വർഷം; അമ്മയിൽ നിന്ന് സമ്മാനമായി ലഭിച്ചത് 1.36 ലക്ഷം രൂപ

സോഷ്യൽ മീഡിയ കുട്ടികളെ വളരെയധികം സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് രക്ഷിതാക്കൾ അതിനുമേൽ സമയം നിശ്ചയിക്കുന്നതും നല്ലരീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും. സോഷ്യൽ...

ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്‌ബെൽറ്റ്; ഇന്റലിജൻസ് ഓഫിസറിൽ നിന്ന് റഷ്യയുടെ അമരത്ത്; പുടിന്റെ കഥ

ജൂഡോയിലും കരാട്ടേയിലും ബ്ലാക്ക്‌ബെൽറ്റുള്ള, ഒഴിവുവേളകളിൽ ഇപ്പോഴും സ്ഥിരമായി പരിശീലനം നടത്തുന്ന മസിൽ മനുഷ്യന് പക്ഷേ, റഷ്യയിൽ എതിരാളികൾ ഇല്ലെന്നതാണു സത്യം....

യുദ്ധം തമാശയല്ല, ഇത് വേർപിരിയലിന്റെയും കണ്ണീരിന്റെയും നിമിഷങ്ങൾ; യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്നുള്ള ദൃശ്യങ്ങൾ…

യുദ്ധത്തിന് പറയാനുള്ളത് ജയങ്ങളുടെയല്ല തോൽവിയുടെ കഥകളാണ്. ബാക്കി വെക്കുന്നത് കണ്ണീരിന്റെ അവശേഷിപ്പുകളും. ഉറ്റവർ നഷ്ടപ്പെട്ടവരും അനാഥരായ കുട്ടികളും വേർപിരിയുന്ന ബന്ധങ്ങളും…...

Page 259 of 564 1 257 258 259 260 261 564
Advertisement
X
Top