
ഏറ്റവും വേഗത്തിൽ 14 ഏകദിന സെഞ്ചുറികൾ നേടുന്ന താരമെന്ന റെക്കോർഡുമായി പാകിസ്താൻ നായക് ബാബർ അസം. 81 ഇന്നിംഗ്സുകളിൽ നിന്നാണ്...
ഇന്ത്യയുടെ ബാറ്റിംഗ് നിരയില്‍ സ്ഥിരതയാര്‍ന്ന ബാറ്റിംഗ് പ്രകടനം ഉണ്ടാകണമെന്ന് സ്മതി മന്ഥാന. ഇംഗ്ലണ്ടിനെതിരെ...
ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം കൊവിഡ് രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചു....
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിനുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് വളരെ വ്യത്യസ്തമായ...
ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി വിൻഡീസ് താരം സ്റ്റഫാനി ടെയ്‌ലർ. ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിനെ പിന്തള്ളിയാണ് സ്റ്റഫാനി...
തൻ്റെ ബാറ്റിലെ യൂണിവേഴ്സ് ബോസ് സ്റ്റിക്കർ ഐസിസി വിലക്കിയതിനു പിന്നാലെ ദി ബോസ് എന്ന സ്റ്റിക്കറുമായി വിൻഡീസ് സൂപ്പർ താരം...
ടി20 പരമ്പരയിൽ കളിക്കില്ലെന്ന നിലപാടിൽ നിന്ന് യൂ ടേണ്‍ എടുത്ത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹിം. സിംബാബ്‍വേയ്ക്കെതിരായ പരമ്പരയിൽ...
മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻ്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു. ഗാംഗുലി തന്നെയാണ് വിവരം അറിയിച്ചത്. താൻ ബയോപിക്കിന്...
ടി-20യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയിൽ. ഓസ്ട്രേലിയക്കെതിരായ...