Advertisement

മുംബൈ വാക്ക് പാലിച്ചില്ല; യുവരാജിനെ ഒഴിവാക്കുന്നതിനെതിരെ ആരാധകർ

എബി ഇല്ലാതെ ആർസിബി; ടോസ് വിവരങ്ങൾ

റോയൽസ് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഫീൽഡിംഗ്. ടോസ് നേടിയ കെകെആർ ക്യാപ്റ്റൻ ദിനേശ് കാർത്തിക് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

ലോകകപ്പില്‍ കളിക്കാര്‍ക്കൊപ്പം കാമുകിമാരും ഭാര്യമാരും വേണ്ട; കടുത്ത നിലപാടുമായി ബിസിസിഐ

ലോകകപ്പിന് ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഭാര്യമാരെയും കാമുകിമാരെയും ഒപ്പംകൂട്ടി ആഘോഷമാക്കാമെന്ന ഇന്ത്യന്‍ കളിക്കാരുടെ ആഗ്രഹത്തിന് തടയിട്ട്...

ഹർദ്ദിക്കിന്റെ ഹെലിക്കോപ്റ്റർ ഷോട്ട്; നന്നായിട്ടുണ്ടെന്ന് ധോണി: വീഡിയോ

ഹർദ്ദിക്ക് പാണ്ഡ്യ ഈ ഐപിഎല്ലിൽ അപാരഫോമിലാണ്. മുംബൈക്കായി ഒട്ടേറെ കളികൾ ഉജ്ജ്വലമായി ഫിനിഷ്...

ആർസിബിയെ ഇനി ആരു രക്ഷിക്കും?

തോറ്റു തോറ്റ് പാതാളത്തിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഇനി ആരു രക്ഷിക്കുമെന്നതാണ് വലിയൊരു ചോദ്യം. എട്ടിൽ ഏഴും തോറ്റ് പോയിൻ്റ്...

പക വീട്ടി മുംബൈ ഇന്ത്യൻസ്; ജയം 40 റൺസിന്

സീസണിലെ ആദ്യ പാദത്തിൽ ഏൽക്കേണ്ടി വന്ന തോൽവിക്ക് പക വീട്ടി മുംബൈ ഇന്ത്യൻസ്. 40 റൺസിനായിരുന്നു മുംബൈയുടെ വിജയം. മൂന്ന്...

ഹർദ്ദിക്ക് വെടിക്കെട്ട്; ഡൽഹിക്ക് 169 റൺസ് വിജയ ലക്ഷ്യം

ഹർദ്ദിക്ക് പാണ്ഡ്യയുടെ തകർപ്പൻ ബാറ്റിംഗ് ഇന്നിംഗ്സ് മാറ്റിമറിച്ചപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 169 റൺസ് വിജയലക്ഷ്യം. 5 വിക്കറ്റ്...

ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീം; സ്റ്റെയിനും ജെപി ഡുമിനിയും ടീമിൽ

ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ ക്രി​ക്ക​റ്റ് ടീ​മി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​ഖ്യാ​പി​ച്ചു. ഫാ​ഫ് ഡു ​പ്ലെ​സി​സാ​ണ് ടീ​മി​നെ നാ​യ​ക​ൻ. മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ...

ഇന്ന് കരുത്തരുടെ കളി; മുംബൈ നിരയിൽ രണ്ട് മാറ്റങ്ങൾ: ടോസ് വിവരങ്ങൾ

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിൽ മുംബൈക്ക് ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ ബാറ്റിംഗ്...

ധോണിക്ക് പരിക്ക് പറ്റുമ്പോഴുള്ള ബാൻഡ് എയ്‌ഡ് മാത്രമാണ് താനെന്ന് ദിനേഷ് കാർത്തിക്

എം​എ​​സ് ധോ​​ണി​​യു​​ള്ള​​പ്പോ​​ൾ താ​​ൻ ഫ​​സ്റ്റ് എ​​യ്ഡ് മാ​​ത്ര​​മാ​​ണെ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീ​​മി​​ൽ ഇ​​ടം ല​​ഭി​​ച്ച ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്....

Page 822 of 825 1 820 821 822 823 824 825
Advertisement
X
Top