Advertisement

ജയം തുടരാൻ ജംഷഡ്പൂർ; ആദ്യ ജയത്തിനായി ബെംഗളൂരു

തോൽവിയുടെ വിഷമത്തിലും സ്റ്റേഡിയം വൃത്തിയാക്കി മഞ്ഞപ്പട

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയം രുചിച്ച ബ്ലാസ്റ്റേഴ്സ്...

മാഞ്ചസ്റ്ററിനെ സൗദി രാജകുമാരൻ ഏറ്റെടുക്കില്ല; പുറത്തു വന്ന വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...

ലേറ്റ് ഗോൾ (വീണ്ടും); ബ്ലാസ്റ്റേഴ്സിന് തോൽവി (വീണ്ടും)

തുടർച്ചയായ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ഹൈദരാബാദ് എഫ്സിയുമായി നടന്ന മത്സരത്തിൽ...

കെപി രാഹുലിന് ആദ്യ ഐഎസ്എൽ ഗോൾ; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിൽ

ഇന്ത്യൻ സൂപ്പർ ലീഗിലെ 14ആം മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഹൈദരാബാദ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിനു മുന്നിൽ....

രഹനേഷും സഹലും രാഹുലും ആദ്യ ഇലവനിൽ; അഞ്ച് മലയാളി താരങ്ങളുമായി ബ്ലാസ്റ്റേഴ്സ്

ഹൈദരാബാദ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ശക്തമായ ടീം. മലയാളികളായ സഹൽ അബ്ദുൽ സമദ്, ടിപി രഹനേഷ്, രാഹുൽ കെപി...

ഗ്യാനും കോറോയും കൊമ്പുകോർക്കുന്നു; ഇന്ന് ഗോവ-നോർത്ത് ഈസ്റ്റ് പോരാട്ടം

ഇന്ത്യൻ സൂപ്പർ ലീഗിലെ 13ആം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ഗോവയെ നേരിടുന്നു. നോർത്ത് ഈസ്റ്റിൻ്റെ ഹോം ഗ്രൗണ്ടായ...

മുംബൈയിൽ ഗോൾ മഴ; ആറു ഗോളുകൾ പിറന്ന മത്സരത്തിൽ ഒഡീഷക്ക് ജയം

ആറു ഗോളുകൾ പിറന്ന മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഒഡീഷ എഫ്സിക്ക് ഉജ്ജ്വല ജയം. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ഒഡീഷ സീസണിലെ...

ആദ്യ ജയത്തിനായി ഒഡീഷ; വിജയവഴിയിൽ തിരിച്ചെത്താൻ മുംബൈ

ഇന്ത്യൻ സൂപ്പർ ലീഗിലെ പന്ത്രണ്ടാം മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ഒഡീഷ എഫ്സിയെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം...

ബ്ലാസ്റ്റേഴ്സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു എന്ന വാർത്തയെ ഗൗരവമായി സമീപിച്ച് സംസ്ഥാന സർക്കാർ. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്നാണ് റിപ്പോർട്ട്....

Page 271 of 324 1 269 270 271 272 273 324
Advertisement
X
Top