
ലോകകപ്പിനായി സൂപ്പര്‍താരം മുഹമ്മദ് സലായുടെ ചിറകിലേറി കുതിക്കുന്ന ഈജിപ്ത് ടീമിന് തിരിച്ചടി. മുഹമ്മദ് സലായ്ക്ക് ലോകകപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകാന്‍...
അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി; റഷ്യയില്‍ ഗോള്‍ വല കാക്കാന്‍ റൊമേറോ ഇല്ല
റഷ്യന്‍ ലോകകപ്പിന് തയ്യാറെടുക്കുന്ന മെസിയുടെ നീലപ്പട പ്രതിരോധത്തില്‍. ഗോള്‍ വല കാക്കാന്‍ അര്‍ജന്റീനയുടെ...
ഇക്കാര്‍ഡിയില്ലാത്ത അര്‍ജന്റീന
റഷ്യൻ ലോകകപ്പിനുള്ള 23 അംഗ അർജന്റീന ടീമിനെ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചു....
ഗോഡ്സെയില്ലാതെ ജര്‍മ്മനി ലോകകപ്പിന്; ആരാധകര്‍ നിരാശയില്‍
റഷ്യന്‍ ലോകകപ്പിനുള്ള 27 അംഗ ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു. 2014 ലെ ലോകകപ്പ് കിരീടം ജര്‍മ്മനിക്ക് നേടിക്കൊടുത്ത മരിയോ ഗോഡ്സെ...
ലോകകപ്പിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ച് ബ്രസീലും അര്‍ജന്റീനയും
റഷ്യന്‍ ലോകകപ്പിനായുള്ള സാധ്യത ടീമിനെ ബ്രസീലും അര്‍ജന്റീനയും പ്രഖ്യാപിച്ചു. ബ്രസീല്‍ 23 അംഗ ടീമിനെയും അര്‍ജന്റീന 35 അംഗ ടീമിനെയുമാണ്...
Advertisement