Advertisement

റോണോയെ വീഴ്ത്താന്‍ നോക്കി; നാലാം മിനിറ്റില്‍ സ്പാനിഷ് ഗോള്‍ വല കിലുങ്ങി!!! (ഗോള്‍ കാണാം)

‘സെല്‍ഫ്’ അടിച്ച് മൊറോക്കോ വീണു; അവസാന മിനിറ്റില്‍ ഇറാന് ജയം

ലോകകപ്പ് ഗ്രൂപ്പ് ബി യിലെ മത്സരത്തില്‍ മൊറോക്കയെ തോല്‍പ്പിച്ച് ഇറാന്‍ ആദ്യ ജയം സ്വന്തമാക്കി. മൊറോക്കോ വച്ചുനീട്ടിയ സെല്‍ഫ് ഗോളിന്റെ...

മുത്താണ് ‘സാബിവാക്ക’

കാല്‍പ്പന്താരവത്തിന് തുടക്കമായതോടെ ഗ്രൗണ്ടിലെ താരങ്ങള്‍ക്കൊപ്പം ഉയരുന്നത് ‘സാബിവാക്ക’ കൂടിയാണ്. റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക...

‘ടെല്‍സ്റ്റാര്‍ 18 മേഡ് ഇന്‍ പാകിസ്ഥാന്‍ മാര്‍ക്കറ്റഡ് ബൈ അഡിഡാസ്’

ഇത്തവണത്തെ ലോകകപ്പിലുപയോഗിക്കുന്ന പന്ത് ഹൈടെക്കാണ്. ഹൈ ഫൈ പന്തിന്റെ പേര് ‘ടെല്‍സ്റ്റാര്‍ 18....

പോര്‍ച്ചുഗല്‍- സ്‌പെയിന്‍ മത്സരം; ട്രോളന്‍മാരും പറയുന്നു ‘തീപാറും’

കുക്കുടന്‍ പോര്‍ച്ചുഗല്‍- സ്‌പെയിന്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മത്സരം ഏറ്റവും കടുത്തതാകുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നത്. മത്സരത്തിന്...

89-ാം മിനിറ്റില്‍ ഗോള്‍!! ഈജിപ്തിന്റെ നെഞ്ചകം തകര്‍ത്ത് ഉറുഗ്വായ്

ഈജിപ്തിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ഉറുഗ്വായ്. 89-ാം മിനിറ്റില്‍ ഉറുഗ്വായ് ഡിഫന്റര്‍ ഹോസെ ഹിമെന്‍സ് വിജയഗോള്‍ നേടി. പ്രതിരോധത്തിലൂന്നിയ പ്രകടനത്തിലൂടെയാണ്...

സലയില്ലാതെ ഈജിപ്ത് കളത്തില്‍; ആദ്യ പകുതി ഗോള്‍രഹിതം

ഈജിപ്ത്- ഉറുഗ്വായ് മത്സരത്തിന്റെ ആദ്യ പകുതി സമനിലയില്‍ കലാശിച്ചു. സൂപ്പര്‍താരം സലയെ സൈഡ് ബെഞ്ചിലിരുത്തിയായിരുന്നു ഈജിപ്ത് കളിക്കാനിറങ്ങിയത്. പരിക്ക് പൂര്‍ണമായി...

സ്‌പെയിനെ തളക്കാന്‍ പോര്‍ച്ചുഗലിന്റെ കാളക്കൂറ്റന് സാധിക്കുമോ? ആരാധകര്‍ കാത്തിരിക്കുന്ന മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

റഷ്യന്‍ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് ഇന്ന് സോച്ചി സ്റ്റേഡിയം സാക്ഷ്യം വഹിക്കും....

പിറന്നാള്‍ ദിനത്തില്‍ സല കളത്തിലിറങ്ങും; 2014 മറക്കാന്‍ സുവാരസും

ഗ്രൂപ്പ് എ യിലെ കരുത്തരായ രണ്ട് ടീമുകള്‍ ഇന്ന് കളത്തില്‍. വെള്ളിയാഴ്ച വൈകീട്ട് ഉറുഗ്വായ് ഈജിപ്തിനെ നേരിടും. റഷ്യയിലെ എകാതറിന്‍...

പരിക്ക്; റൊണാള്‍ഡ് മറ്റാറിറ്റ ലോകക്കപ്പിനില്ല

പരിക്ക് കാരണം കോസ്റ്റോറിക്കന്‍ താരം റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് ലോക കപ്പ് കളിക്കാനാകില്ല. പരിശീലനത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ...

Page 322 of 324 1 320 321 322 323 324
Advertisement
X
Top