
2022 ഖത്തര്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഒമാനാണ് എതിരാളി. സഹലും ആഷിഖ് കുരുണിയനും...
ഇന്റര്‍ മിലാന്റെ പുതു താരം റൊമേലു ലുക്കാക്കുവിന് നേര്‍ക്ക് വംശീയാധിക്ഷേപം. കഴിഞ്ഞ ദിവസം...
കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ താരമായിരുന്ന ദീപേന്ദ്ര നെഗി ഇനി ഐഎസ്എല്ലിലെ പുതിയ ക്ലബായ...
കളിച്ച നാലു മത്സരങ്ങളും വിജയിച്ചാണ് ലിവർപൂളിൻ്റെ പ്രീമിയർ ലീഗ് പോരാട്ടങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബേൺലിയെ എതിരില്ലാത്ത...
നേപ്പാളിനെ തകർത്ത് ഇന്ത്യക്ക് അണ്ടർ-15 സാഫ് കിരീടം. ഫൈനലില്‍ നേപ്പാളിനെ ഇന്ത്യന്‍ കുട്ടികൾ തോൽപിച്ചത് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ്. ഹാട്രിക്...
ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ സ്പാനിഷ് ക്ലബ് ബാഴ്സലോണ അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ട്....
ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ക്ലബിനായി ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കാര്‍ഡ് അന്‍സു ഫാത്തിയെന്ന പതിനാറുകാരന് സ്വന്തം. കഴിഞ്ഞ ദിവസം ഒസാസുനയ്‌ക്കെതിരേ...
മുന്‍ ബാഴ്‌സലോണ കോച്ചും സ്‌പെയിന്‍ ദേശീയ ടീം പരിശീലകനുമായിരുന്ന ലൂയിസ് എൻറിക്വസിന്റെ മകള്‍ സന മരിച്ചു. ബോണ്‍ കാന്‍സറിനെത്തുടര്‍ന്നായിരുന്നു ഒൻപത്...
പരിക്കേറ്റ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ഒരു മാസം കളത്തിനു പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. സീസണിലെ രണ്ട് മത്സരങ്ങളിലും പരിക്കിനെത്തുടർന്ന്...