Advertisement

രഹാനെ രാജസ്ഥാൻ റോയൽസ് വിട്ടു; ഇനി കളി ഡൽഹിയിൽ

ആദ്യ പകുതിയിൽ അഫ്ഗാൻ വാഴ്ച; ഇന്ത്യ ഒരു ഗോളിനു പിന്നിൽ

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിനു പിന്നിൽ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ...

ബ്ലാസ്റ്റേഴ്സ്-ജിസിഡിഎ പ്രശ്നപരിഹാരത്തിന് രണ്ടംഗ സമിതി; ഡിസംബർ ഒന്നിനു മുൻപ് തീർപ്പാക്കണമെന്ന് നിർദ്ദേശം

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതി. സ്പോർട്സ്...

ലോകകപ്പ് യോഗ്യതാ മത്സരം; സഹലും ആഷിഖും ഫസ്റ്റ് ഇലവനിൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഫസ്റ്റ് ഇലവനിൽ മലയാളി...

‘ഇവരെ തിരിച്ചറിയാമോ?’; ശിശുദിനത്തിൽ ടീം അംഗങ്ങളുടെ ‘കുഞ്ഞൻ’ ചിത്രങ്ങൾ പങ്കുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ശിശുദിനമാണ്. വ്യത്യസ്തമായ ശിശുദിനാശംസയാണ് ആരാധകർക്കായി കേരള ബ്ലാസ്റ്റേഴ്സ് അർപ്പിച്ചിരിക്കുന്നത്. ടീം അംഗങ്ങളുടെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് അവരെ തിരിച്ചറിയാൻ...

നഷ്ടമായത് ഒരു വിക്കറ്റ്; ഇന്ത്യ ശക്തമായ നിലയിൽ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്...

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ടേബിൾ ടോപ്പർമാരെ തോൽപിച്ച് കേരളം വിജയക്കുതിപ്പ് തുടരുന്നു

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം വിജയക്കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ വിദർഭയെ പരാജയപ്പെടുത്തിയാണ്...

ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ അടിപതറി; ബംഗ്ലാദേശ് 150 ന് പുറത്ത്

ഇന്ത്യന്‍ ബൗളര്‍മാരുടെ കരുത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് 150-ന് ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു....

ഇന്ത്യാ- ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബംഗ്ലാദേശിന്റെ ഇമ്രാനുല്‍ കയേസ്, ഷദ്മാന്‍ ഇസ്ലാം, മുഹമ്മദ് മിഥുന്‍...

പന്തില്‍ കൃത്രിമം കാണിച്ചു; നിക്കോളാസ് പുരാന് വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചതിന് വെസ്റ്റ്ഇന്‍ഡീസ് താരം നിക്കോളാസ് പുരാനെ നാല് മത്സരങ്ങളില്‍ നിന്ന് ഐസിസി വിലക്കി. അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയിലെ...

Page 1165 of 1507 1 1,163 1,164 1,165 1,166 1,167 1,507
Advertisement
X
Top