
ഓസീസിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് 273 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 50 ഓവറില്‍ 9...
ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിനപരമ്പരയിലെ അവസാന ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 100 റണ്‍സ്...
റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെ വീണ്ടും നിയമിച്ചു. റയൽ പരിശീലക സ്ഥാനം...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി വാര്‍ത്തകള്‍. ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്....
ശിഖര്‍ ധവാന്റെയും (143) രോഹിത് ശര്‍മ്മയുടെയും (95) വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവില്‍ ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ...
മൊഹാലിയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനമത്സരത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. ശിഖര്‍ ധവാന്റെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 32 ഓവറില്‍ 1...
സൈന്യത്തിന്റെ മാതൃകയിലുള്ള തൊപ്പിയുമായി കളിച്ച ഇന്ത്യന്‍ ടീമിനെതിരെ നടപടിയാവശ്യപ്പെട്ട് പാക്കിസ്ഥാന്‍. കളിയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി)...
ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്. അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെന്നൈ...
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 50 ഓവറില്‍ 5 വിക്കറ്റ്...