Advertisement

ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ ബാറ്റ് ചെയ്യും; ഇന്ത്യൻ നിരയിൽ അശ്വിനു പകരം താക്കൂർ

ഇന്ത്യ – പാകിസ്താൻ മത്സരം കാണാൻ അമിതാഭ് ബച്ചനും രജനികാന്തും സച്ചിനുമെത്തും; മത്സരത്തിനു മുൻപ് അർജിത് സിംഗ് അടക്കമുള്ളവരുടെ പ്രകടനങ്ങൾ നടക്കുമെന്ന് റിപ്പോർട്ട്

ഈ മാസം 14ന് അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് ബിസിസിഐ...

കരിയറിൻ്റെ ദശാസന്ധിയിൽ ഒരുപിടി താരങ്ങൾ; വിരമിക്കുന്നവരും തിരിച്ചടി നേരിട്ടവരും അഭിമാനതാരങ്ങൾ തന്നെ

“ഇനിയൊരു ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനായെന്നു വരില്ല. അതു കൊണ്ട് അത്ലറ്റിക് വില്ലേജിൽ എല്ലാവരുമായി...

ഗിൽ പൂർണമായി ഫിറ്റാവാൻ ആഴ്ചകളെടുത്തേക്കും; പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ് ഗെയ്ക്‌വാദിനെയോ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്

ഡങ്കിപ്പനി ബാധിച്ച ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനു പകരക്കാരനായി യശസ്വി ജയ്സ്വാളിനെയോ ഋതുരാജ്...

അസുഖം കുറയുന്നു; ശുഭ്മൻ ഗിൽ നാളെ ഇന്ത്യൻ ടീമിനൊപ്പം ചേരും

ഡെങ്കി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിലിൻ്റെ അസുഖം ഭേദമായിക്കൊണ്ടിരിക്കുന്നു എന്ന് റിപ്പോർട്ട്. ചെന്നൈയിലെ ആശുപത്രിയിലായിരുന്ന താരം ഇന്ന്...

ലോകകപ്പിൽ ഇന്ത്യക്കിന്ന് രണ്ടാം മത്സരം; എതിരാളികൾ അഫ്ഗാനിസ്താൻ

ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. അഫ്ഗാനിസ്താനാണ് എതിരാളികൾ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക്...

ലോകകപ്പിൽ ഇന്ത്യയിന്ന് രണ്ടാമങ്കത്തിന്; എതിരാളി അഫ്ഗാനിസ്താന്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ...

ലോകകപ്പ്; ശ്രീലങ്കയെ ആറ് വിക്കറ്റിന് തകർത്ത് പാകിസ്താൻ

ലോകകപ്പിലെ ഇന്നത്തെ മത്സരത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിന് തകർത്ത് പാകിസ്താൻ. ഓപ്പണർ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്‌വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ്...

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഈഡൻ ഹസാർഡ്

പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബെൽജിയം ഇതിഹാസം ഈഡൻ ഹസാർഡ്. രാജ്യാന്തര, ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്ന് വിരമിക്കുന്നതായി...

‘അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല, അവഗണ നേരിടുന്നത് കൊണ്ടാണ് പല കായികതാരങ്ങളും സംസ്ഥാനം വിടുന്നത്’ : ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജിൻസൺ ജോൺസൺ. അഭിനന്ദനം അറിയിച്ച് സർക്കാരിന്റെ ഭാഗമായ ആരും വിളിച്ചിട്ടില്ല....

Page 198 of 1501 1 196 197 198 199 200 1,501
Advertisement
X
Top