
ജീവിതത്തിലെ എറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമായ വർഷമാണ് കടന്നുപോയതെതെന്ന് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി. ലോകമെമ്പാടുമുള്ള ആരാധകർക്ക് അദ്ദേഹം പുതുവത്സരാശംസകൾ...
ഋഷഭ് പന്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ. വിദഗ്ധ ചികിത്സക്കായി ഋഷഭ് പന്തിനെ ഡല്‍ഹിയിലെ...
ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസർ ടീമിലെത്തിയതിന് പിന്നാലെ ക്ലബിന്റെ സോഷ്യൽ മീഡിയ...
കാറപകടത്തൽ പരുക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ യുവതാരം ഋഷഭ് പന്തിന് വേഗം സുഖം പ്രാപിക്കട്ടെയെന്ന് മലയാളി താരം സഞ്ജു സാംസൺ. ഇൻസ്റ്റഗ്രാം...
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ...
അറേബ്യയിലെ പ്രോ ലീഗ് ക്ലബായ അല്‍–നസര്‍ എഫ്സിയുമായി കരാറൊപ്പിട്ട് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിട്ട വിവരം...
ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിന് തീപിടിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്ന് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ...
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് ക്ലബ്ബ് റൊണാൾഡോയെ നേടിയത്....
കാൽപ്പന്തുകളിയുടെ രാജാവായ പെലെ ഇനി ഓർമ്മകളിൽ മാത്രം. കാൽപന്തുകളിയെ നെഞ്ചോട് ചേർത്ത കോടിക്കണക്കിന് ആളുകളെ നൊമ്പരപ്പെടുത്തിയാണ് ബ്രസീലിന്റെ ഇതിഹാസ താരം...