
ടി ട്വന്റി ലോക കപ്പില്‍ കരുത്തരായ ന്യൂസിലാന്‍ഡിന് മുന്നില്‍ ആദ്യമത്സരത്തില്‍ തന്നെ അടിതെറ്റി വീണ് ഇന്ത്യ. കിരീടമോഹവുമായി യുഎഇയിലെത്തിയ ടീം...
അഫ്ഗാനിസ്ഥാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ വിവാഹിതനായി. റാഷിദിന്‍റെയും മറ്റ് മൂന്ന് സഹോദരന്മാരുടേയും...
ടി ട്വന്റി ലോക കപ്പ് സ്വപ്‌നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും. ഹര്‍മ്മന്‍പ്രീത്...
ഖത്തര്‍ ലോക കീരിടം നേടിയത് മുതല്‍ അര്‍ജന്റീനിയന്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് താരവും ഒപ്പം വിവാദ നായകനുമാണ്. ലോക കപ്പ്...
ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വ്വതനിരകളില്‍ 11 വര്‍ഷം മുമ്പൊരു സ്‌കീയിങ്ങ് അപകടത്തില്‍ പെട്ട് റേസിംഗ് ട്രാക്കില്‍ നിന്ന് വിട്ടു ചികിത്സയില്‍ ആയിരുന്ന...
ബംഗ്ലാദേശിന്റെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങള്‍ വിശദമാക്കി പരിശീലകന്‍ ചന്ദിക ഹതുരുസിംഗ. പാകിസ്താനെതിരെ വിജയിച്ച് തന്ത്രം ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു ഈ...
പാകിസ്താന്‍ ടീം ക്യാപ്റ്റന്‍സി ഒഴിഞ്ഞ് സൂപ്പര്‍ താരം ബാബര്‍ അസം. പതിനൊന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് ഇദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം...
ജര്‍മ്മന്‍ താരം കെയ് ഹവേര്‍ട്‌സ് 20-ാം മിനിറ്റിലും ഇംഗ്ലീഷ് അറ്റാക്കര്‍ ബുകായോ സാക 35-ാം മിനിറ്റിലും ഏല്‍പ്പിച്ച പ്രഹരത്തില്‍ എമിറേറ്റ്‌സ്...
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിന് പിന്നാലെ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയതിനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വേഗത്തില്‍...