Advertisement

കേരള ക്രിക്കറ്റ് ലീഗ്; പ്രിയദര്‍ശനും ഏരീസ് ഗ്രൂപ്പിനും ടീം

അവസാന ഏകദിനത്തിൽ സെഞ്ച്വറി, ഇന്ത്യയ്ക്ക് പരമ്പരയും സമ്മാനിച്ച സഞ്ജുവിനെ ഏകദിനടീമിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തം

ശ്രീലങ്കൻ പര്യടനത്തിനുള്ള ഏകദിനടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. ഇന്ത്യ കളിച്ച അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയിട്ടും...

ഒരു വനിത പോലും ഇല്ലാതെ തുടങ്ങി; ഒളിമ്പിക്‌സിലെ വനിത പ്രാതിനിധ്യം ആദ്യമായി 50:50

അന്ന്, അതായത് 1896-ല്‍ ആതന്‍സില്‍ ലോക കായികമാമാങ്കത്തിന്റെ പുതുക്കിയ പതിപ്പിന് തിരിതെളിയുമ്പോള്‍ പേരിനൊരു...

വരുന്നു പാരീസ് ഒളിമ്പിക്സ് 2024; ലൊക്കേഷന്‍, ഇവന്റുകള്‍, സ്റ്റേഡിയം, ലോക കായിക മാമാങ്കത്തെ കുറിച്ച് അറിയാനുള്ളതെല്ലാം

ഒളിമ്പിക്സ് ഒരു നൂറ്റാണ്ടിന് ശേഷം ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് തിരിച്ചെത്തുകയാണ്. ജൂലൈ 26...

ഗൗതം ഗംഭീറിന് കീഴില്‍ സഞ്ജു സാംസണ്‍ പുതിയ മൂന്നാമനാകുമോ?

ടി20 ലോക കപ്പ് മത്സരങ്ങളിലെല്ലാം ആദ്യ ഇലവനില്‍ നിന്ന് പുറത്തിരുന്ന സഞ്ജു സാംസണ് ‘പുതിയ തുടക്കം’ ആകുമോ ഗൗതം ഗംഭീര്‍...

കിരീടമില്ലാതെ സൗത്ത് ഗേറ്റും പടിയിറങ്ങി; സ്ഥാനമൊഴിഞ്ഞത് 102 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീമിനെ ഒരുക്കിയ ആശാന്‍

ഏകദേശം എട്ട് വര്‍ഷത്തോളം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടര്‍ന്ന ഗാരത് സൗത്ത് ഗെയ്റ്റ് എന്ന 53-കാരനും ഇംഗ്ലണ്ടിന്...

സ്വിസ് താരം ഷാഖിരി വിരമിച്ചു

14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് സൂപ്പര്‍താരം ഷാഖിരി (ജേര്‍ദാന്‍ ഷാചീരി) സ്വിസ് ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്ന് വിരമിച്ചു....

കോപ്പ അമേരിക്കയിൽ അർ‌ജന്റീന രാജാക്കന്മാർ; തുടർച്ചയായ രണ്ടാം കിരീടം; കൊളംബിയയെ തകർത്തത് എക്‌സ്ട്രാ ടൈമിൽ‌

കോപ്പ അമേരിക്കയിൽ വീണ്ടും ചാമ്പ്യന്മാരായി അർജന്റീന. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ തകർത്തു. ഒരു ​ഗോളിനാണ് അർജന്റീനയുടെ ജയം....

സ്‌പെയിന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍; ഇംഗ്ലണ്ടിനെ പിന്തള്ളിയത് അവസാന നിമിഷത്തിലെ ഗോളില്‍

ടൂര്‍ണമെന്റിലുടനീളം വീറുറ്റ പോരാട്ടം കാഴ്ച്ച വെച്ച സ്‌പെയിന്‍ യൂറോപ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ അധിപന്മാരായി. 2-1 സ്‌കോറില്‍ വിജയിച്ചു കയറിയാണ് ഇംഗ്ലണ്ടിന്റെ...

‘ആന്‍ഡേഴ്‌സണ്‍ യുഗ’ത്തിന് അന്ത്യം; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ജെയിംസ് ആന്‍ഡേഴ്‌സണ്‍

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഈ ആഴ്ച ലോര്‍ഡ്‌സില്‍...

Page 85 of 1481 1 83 84 85 86 87 1,481
Advertisement
X
Top