സർക്കാർ വകുപ്പുകളിലെ അഴിമതി മറയ്ക്കാൻ വകുപ്പു തലവന്മാർ തമ്മിൽ സംസ്ഥാനത്ത് ധാരണ. ആഭ്യന്തര അഴിമതി പരിശോധന സംവിധാനം നിയന്ത്രിയ്ക്കുന്ന ധനവകുപ്പിന്...
സന്നിധാനത്ത് വാര്‍ത്ത കവര്‍ ചെയ്യാനെത്തിയ ട്വന്റിഫോര്‍ ന്യൂസ് ടീമിനെ ആക്രമിച്ച ഭക്ത സംഘം ഏറ്റവും കൂടുതല്‍ വാക്കാല്‍ ആക്രമിച്ചത് ഈ...
ശബരിമല യുവതിപ്രവേശനത്തിനായി കോടതി വിധി നേടിയ യുവഅഭിഭാഷകയും ബിജെപി നേതാവ് സിദ്ധാര്‍ത്ഥ് ശംഭുവിന്റെ ഭാര്യയുമായ പ്രേരണകുമാരി ആര്‍എസ്എസ് ഓഫീസില്‍ നില്‍ക്കുന്ന...
കേരളത്തിലെ നിയമസഭാ സമാജികർ വിദേശസന്ദർശനം നടത്തുന്നത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നടപടി സ്വീകരിയ്ക്കാൻ സ്പിക്കറോട് ആവശ്യപ്പെട്ടു. എം.എൽ.എ...
ആർ.രാധാക്യഷ്ണൻ പ്രളയബാധിത സംസ്ഥാനമായി കേരളത്തെ ഇത്തവണ പരിഗണിയ്ക്കും എന്നായിരുന്നു പ്രതിക്ഷിച്ചിരുന്നത്. എന്നാൽ അത് ഉണ്ടായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ ഉത്തരവിൽ...
ആർ.രാധാക്യഷ്ണൻ രണ്ടായിരം കോടിയിലധികം വായ്പ നേടുന്നവരെകുറിച്ച് ഇപ്പോഴും അറിയില്ലെന്ന് റിസർവ്വ് ബാങ്ക്. 24 ന്യൂസിനോടാണ് ആർ.ബി.ഐ ഇക്കാര്യം വെളിപ്പെടുത്തിയത്. കടുത്ത...
എയു രഞ്ജിത്ത് 2016 ൽ വ്യവസായ മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ ചിലർ ഗൂഡാലോചനനടത്തിയിരുന്നുവെന്ന് ഇപി ജയരാജൻ. വ്യവസായ വകുപ്പിന്...
ബോധ്ഗയ സ്ഫോടന കേസില്‍ അറസ്റ്റിലായ ഷഹിദുല്‍ ഇസ്ലാം ഇന്ത്യയിലെ ജമാഅത്തെ ഉള്‍ മുജാഹിദ്ദീന്‍ തലവനെന്ന് എന്‍ഐഎ. ബംഗ്ലാദേശിലടക്കം നിരവധി കേസുകളില്‍...
എസ്. ശ്രീകാന്ത് / 24 എക്‌സ്‌ക്ലൂസീവ് ബീഹാറിലെ ബോധ്ഗയയില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ച സംഘത്തിലെ നാല് ഭീകരര്‍ പിടിയിലായതായി സൂചന....
സലിം മാലിക്ക് കഴിഞ്ഞ ഒരാഴ്ചയായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ നിത്യ ജീവിതത്തിനെ ആകെ മാനം ബാധിച്ചിട്ടുണ്ട്. മഴ ഏറ്റവുമധികം...