Advertisement
ട്വന്റിഫോര്‍ വാര്‍ത്തയില്‍ നടപടി: പൊലീസിനെതിരായ അഫ്‌സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണം; നിര്‍ദേശം മുഖ്യമന്ത്രിയുടേത്

പത്തനംതിട്ടയിലെ നൗഷാദ് തിരോധാന കേസുമായി ബന്ധപ്പെട്ട് നൗഷാദിന്റെ ഭാര്യ അഫ്‌സാനയുടെ പൊലീസിനെതിരായ ആരോപണത്തില്‍ നടപടി. കൊലക്കുറ്റം പൊലീസ് തനിക്ക് മേല്‍...

ഒൻപത് ദിവസമായി കുടിവെള്ളമില്ല; ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർത്ഥി സമരം; 24 വാർത്തയ്ക്ക് പിന്നാലെ ഇടപെട്ട് വാട്ടർ അതോറിറ്റി

ഒൻപത് ദിവസമായി കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് ക്ലാസ് ബഹിഷ്‌കരിച്ച് വിദ്യാർത്ഥി സമരം. തിരുവനന്തപുരം ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സിംഗ് ട്രെയിനിംഗ്...

ട്വന്റിഫോര്‍ വാര്‍ത്ത ഫലം കണ്ടു; അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍

ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം നല്‍കുന്നതിന് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. തൊഴിലാളികള്‍ക്ക് വേതനം...

കർണാടകത്തിലെ നഴ്സിംഗ് തട്ടിപ്പ്: അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്, 24 ഇംപാക്ട്

കർണാടകത്തിൽ നഴ്സിംഗ് പഠനത്തിൻ്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ്...

തുണച്ചത് ട്വന്റിഫോര്‍ വാര്‍ത്ത; ഇനി അതുല്യയ്ക്ക് സ്‌പോര്‍ട്ട്‌സ് സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കേണ്ട; കൈത്താങ്ങായി SAI

ട്വന്റിഫോര്‍ ന്യൂസിന്റെ ജനകീയ പ്രതികരണ പരിപാടി പൊതുജനം കഴുതയല്ല സാറിലെ റിപ്പോര്‍ട്ടിന് പിന്നാലെ തൃശൂര്‍ നാട്ടികയിലെ കായിക താരമായ അതുല്യക്ക്...

കൈക്കൂലി നൽകാത്തതിനാൽ സർക്കാർ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചു: 24 വാർത്തയെ തുടർന്ന് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസുകാരന് ചികിത്സ നിഷേധിച്ചതായുള്ള ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രി...

ഹാരിസണ്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍; കേസ് ഫയല്‍ ചെയ്യാന്‍ ഉത്തരവ്

ഇടുക്കി ജില്ലയിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈയേറ്റത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. കൈയേറ്റത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കിയില്‍...

24 ഇംപാക്ട്: അറവുശാലകളുടെ ലൈസന്‍സിംഗ് നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

യാതൊരു നിയന്ത്രണവുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ അറവുശാലകളെക്കുറിച്ചുള്ള ട്വന്റിഫോര്‍ വാര്‍ത്തയില്‍ ഇടപെടലുമായി സര്‍ക്കാര്‍. അറവുശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന നടപടികള്‍...

ഭിന്നശേഷിക്കാരായ കുട്ടികളുടെ പെന്‍ഷന്‍ തടഞ്ഞ് വയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടി; നിര്‍ണായകമായത് ട്വന്റിഫോര്‍ വാര്‍ത്ത

ഭിന്നശേഷിക്കാരായ കുട്ടികളുടെ പെന്‍ഷന്‍ തടഞ്ഞ് വയ്ക്കാനുള്ള നീക്കത്തിന് തിരിച്ചടി. നീക്കത്തിനെതിരെ ഭിന്നശേഷി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സ്ഥിരം വികലാംഗ സര്‍ട്ടിഫിക്കറ്റോ...

ഡോക്ടർമാരുടെ കൈക്കൂലി വൈദ്യം; വിജിലൻസ് കയ്യൊഴിഞ്ഞിട്ടും സത്യം പുറത്തുവന്നത് ട്വന്റിഫോറിലൂടെ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ കൈക്കൂലി പുതിയ കാര്യം ആയിരുന്നില്ല. പലതവണ പരാതി പറഞ്ഞതാണ്. തെളിവില്ലെന്ന് പറഞ്ഞ് വിജിലൻസ് വരെ കയ്യൊഴിഞ്ഞതോടെ...

Page 3 of 7 1 2 3 4 5 7
Advertisement