Advertisement
ഡോക്ടർമാരുടെ കൈക്കൂലി വൈദ്യം; വിജിലൻസ് കയ്യൊഴിഞ്ഞിട്ടും സത്യം പുറത്തുവന്നത് ട്വന്റിഫോറിലൂടെ

കാസർഗോഡ് ജനറൽ ആശുപത്രിയിൽ കൈക്കൂലി പുതിയ കാര്യം ആയിരുന്നില്ല. പലതവണ പരാതി പറഞ്ഞതാണ്. തെളിവില്ലെന്ന് പറഞ്ഞ് വിജിലൻസ് വരെ കയ്യൊഴിഞ്ഞതോടെ...

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയും പേറി അഞ്ച് വര്‍ഷങ്ങള്‍; ട്വന്റിഫോര്‍ ലോകത്തെ അറിയിച്ച ഹര്‍ഷിനയുടെ കഥ

11 സെന്റീമീറ്ററിലധികം നീളമുള്ള കത്രിക ശരീരത്തിനുള്ളില്‍ പേറി 32 വയസുകാരി ജീവിച്ചത് നീണ്ട അഞ്ച് വര്‍ഷങ്ങളാണ്. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടേഴ്‌സ് മറന്നുവച്ചതായിരുന്നു...

മന്ത്രവാദികള്‍ക്ക് ക്യാമറപ്പൂട്ട്; ചട്ടങ്ങള്‍ മാറ്റാന്‍ തുനിഞ്ഞിറങ്ങിയ ട്വന്റിഫോര്‍

ഇടപെടലുകളുടേയും ചേര്‍ന്നു നില്‍ക്കലിന്റേയും നാലു വര്‍ഷമാണ് കടന്നുപോയത്. ഒരു മാധ്യമവും കടന്നുപോകാത്ത വഴികളിലൂടെയാണ് ട്വന്റിഫോര്‍ സഞ്ചരിച്ചത്. അന്ധവിശ്വാസങ്ങളെ മുതലെടുത്ത് കൊലയും...

പാഡേരുവിലെ പുക; കഞ്ചാവിന്റെ ഉറവിട ഗ്രാമം ചൂണ്ടിക്കാട്ടാന്‍ ട്വന്റിഫോര്‍ നടത്തിയ അപകടം പിടിച്ച യാത്ര

ഒറ്റ ദിവസത്തെ പരിശോധനയില്‍ മാത്രം കണ്ടെടുത്തത് 200 കിലോ കഞ്ചാവ്. കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാക്കുന്ന അവിശ്വസനീയമായ സംഖ്യ. ഇത് മാത്രമല്ല കേരളത്തിലേക്ക്...

ലിതാരയെ മറവിക്ക് വിട്ടുകൊടുത്തില്ല; സത്യം തേടി ബിഹാറിലുമെത്തി ട്വന്റിഫോര്‍

കേരളത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട് മികച്ച വിജയം കൈവരിച്ച് കളക്കത്തിലെ മികവുറ്റ താരമായി വളര്‍ന്ന...

‘അകംപൊള്ളുന്ന അട്ടപ്പാടി’; പിൻനിരക്കാരൻ്റെ ശബ്ദം മുൻനിരയിൽ എത്തിച്ച് ട്വന്റിഫോർ

സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പായ കേരളത്തില്‍ അഞ്ചാണ്ടിനിപ്പുറവും വൈദ്യുതി എത്താത്ത ഊരുകളുണ്ട് അട്ടപ്പാടിയില്‍. ധാന്യങ്ങളുടെ ചെറു കലവറയെന്ന് വിശേഷിപ്പിക്കുമ്പോഴും കാടിറങ്ങുന്ന മൃഗങ്ങളെ...

വീട്ടിലേക്ക് വഴിയില്ല; മൃതദേഹം മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിക്കാനാകാതെ നിസഹായരായി ബന്ധുക്കൾ; ഇടപെട്ട് ട്വന്റിഫോർ

ഇടപെടലുകളുടേയും ചേർന്നു നിൽക്കലിൻറേയും നാലു വർഷമാണ് കടന്നുപോയത്. ഒരു മാധ്യമവും കടന്നുപോകാത്ത വഴികളിലൂടെയാണ് ട്വന്റിഫോർ സഞ്ചരിച്ചത്. പോയവർഷങ്ങളിൽ ഒരു മാധ്യമം...

പനമണ്ണയിലെ ഹസന് ജീവിതമാര്‍ഗം ഒരുങ്ങിയത് ഇങ്ങനെ…; ട്വന്റിഫോര്‍ ഇംപാക്ട്

നിരവധി കുടുംബങ്ങളും വ്യക്തികളുമാണ് ട്വന്റിഫോര്‍ വാര്‍ത്തകളെ തുടര്‍ന്ന് ഇക്കാലയളവില്‍ അതിജീവിച്ചത്. നാലാം വാര്‍ഷിക നിറവില്‍ ട്വന്റിഫോര്‍ ഇന്നെത്തി നില്‍ക്കുമ്പോള്‍ ചലനം...

വന്‍പ്രളയത്തില്‍ വീട് നിലംപൊത്തി; പിന്നെ ദുരിതങ്ങളുടെ തോരാമഴ; സിജിമോന് തുണയായി ട്വന്റിഫോര്‍ ഇടപെടല്‍

ട്വന്റിഫോര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു പിടി നല്ല ഓര്‍മകള്‍ കൂടിയുണ്ട്. ട്വന്റിഫോര്‍ വാര്‍ത്തയുടെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ്...

നിലമ്പൂര്‍ കനോലിയിലെ മരം മുറി ഉപേക്ഷിച്ച് വനംവകുപ്പ്; ട്വന്റിഫോര്‍ ഇംപാക്ട്

നിലമ്പൂര്‍ കനോലിയിലെ മരം മുറി പൂര്‍ണമായി ഉപേക്ഷിച്ചതായി വനംവകുപ്പ്. മരം മുറി നിര്‍ത്തിവെച്ചതായും കനോലിയിലെ മരങ്ങള്‍ ഇനി മുറിക്കില്ലെന്നും പാലക്കാട്...

Page 4 of 7 1 2 3 4 5 6 7
Advertisement