ഇടപെടലുകളുടേയും ചേർന്നു നിൽക്കലിൻറേയും നാലു വർഷമാണ് കടന്നുപോയത്. ഒരു മാധ്യമവും കടന്നുപോകാത്ത വഴികളിലൂടെയാണ് ട്വന്റിഫോർ സഞ്ചരിച്ചത്. പോയവർഷങ്ങളിൽ ഒരു മാധ്യമം...
നിരവധി കുടുംബങ്ങളും വ്യക്തികളുമാണ് ട്വന്റിഫോര്‍ വാര്‍ത്തകളെ തുടര്‍ന്ന് ഇക്കാലയളവില്‍ അതിജീവിച്ചത്. നാലാം വാര്‍ഷിക നിറവില്‍ ട്വന്റിഫോര്‍ ഇന്നെത്തി നില്ക്കുമ്പോള് ചലനം...
ട്വന്റിഫോര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു പിടി നല്ല ഓര്‍മകള്‍ കൂടിയുണ്ട്. ട്വന്റിഫോര്‍ വാര്‍ത്തയുടെ ഇടപെടലിനെ തുടര്‍ന്ന് നിരവധി ജീവനുകളാണ്...
നിലമ്പൂര്‍ കനോലിയിലെ മരം മുറി പൂര്‍ണമായി ഉപേക്ഷിച്ചതായി വനംവകുപ്പ്. മരം മുറി നിര്‍ത്തിവെച്ചതായും കനോലിയിലെ മരങ്ങള്‍ ഇനി മുറിക്കില്ലെന്നും പാലക്കാട്...
തിരുവനന്തപുരം കിളിമാനൂരിലെ ഭിന്നശേഷിക്കാരനായ സഞ്ജുവിന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ച് കെഎസ്ഇബി. തിരുവനന്തപുരം ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ പനപ്പാംകുന്നിലെ വീട്ടിലെത്തി സ്വിച്ച്...
സംസ്ഥാനത്ത് പൊലീസ് സിസിടിവികളുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. കാമറകളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനാണ് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ്....
അട്ടപ്പാടിയില്‍ കുട്ടികളുടെ ഐസിയു സെപ്തംബര്‍ പതിനഞ്ചിനകം സജ്ജമാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്കി. ആരോഗ്യ വനിതാ ശിശുവികസന വകുപ്പുകളുടെ...
ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതി. ആദ്യ ഗഡുവായി പത്തുകോടി രൂപ അനുവദിച്ചതായി സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്....
മലപ്പുറം ചേപ്പൂരിൽ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. മഞ്ചേരി മുൻസിഫ് കോടതിയാണ് അനിശ്ചിത കാലത്തേക്ക് ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ...
ആയൂര്‍-ചുണ്ട റോഡ് നവീകരണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. റോഡ് നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചതായും...