ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. വിമാനമാർഗമാണ് ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്കുള്ള...
സുപ്രിംകോടതി ഇളവനുവദിച്ചിട്ടും അബ്ദുൾ നാസർ മഅദനിയുടെ കേരളത്തിലേക്കുള്ള വരവ് വൈകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് പിഡിപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ കാണും....
വിചാരണ പൂര്‍ത്തിയായെങ്കില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി. ബെംഗളൂരു സ്‌ഫോടന കേസിന്റെ...
ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം തന്റെ മാതാവ് സൂഫിയ മഅ്ദനിക്ക് നന്ദി അർപ്പിച്ച് മകൻ സലാഹുദ്ദീന്‍ അയ്യൂബി. ഞങ്ങളെ...
മകന്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തത് അറിയിച്ചുകൊണ്ട് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു....
ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി കുടുംബം. കൃത്യസമയത്ത് ആശുപത്രിയിൽ...
ബംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും, കേരളത്തിലേക്ക് പോകാൻ അനുമതി നൽകണമെന്നുമുള്ള പിഡിപി നേതാവ് അബ്ദുൽ നാസർ...
കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി. മഅദനി ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതികരണം. ഇരിക്കുന്ന...
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1,60,000 രൂപ പിഴയും വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. ബസ്...
ബെംഗളൂരു സ്‌ഫോടനക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൽ നാസർ മഅദ്നിയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് സുപ്രിംകോടതി ജഡ്ജി...