വാഹനങ്ങളിൽ നിന്ന് റോഡുകളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി. പിടിയിലാകുന്നവർ പാത വൃത്തിയാക്കുകയോ 1,000 ദിർഹം...
അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടു പേരിൽ ഒരാൾ മലയാളി. ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് (43)...
ശമ്പളക്കുടിശിക നല്‍കാനുള്ള 3806 തൊഴിലാളികള്‍ക്ക് അബുദാബി ലേബര്‍ കോടതി ഇടപെടലിലൂടെ മുഴുവന്‍ പണവും തിരിച്ചുകിട്ടി. 223 കോടി ഇന്ത്യന്‍ രൂപയ്ക്ക്...
മാസ്‌ക് ധരിക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അബുദബി. സ്‌കൂള്‍ കുട്ടികള്‍ക്ക് ക്ലാസിന് പുറത്ത് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് അബുദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ്...
അബുദാബിയില്‍ 8500 വര്‍ഷത്തില്‍ അധികം പഴക്കം വരുന്ന വിവിധ നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഘാഘ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരുമീറ്റര്‍...
അബുദാബിയിലെ മുസഫയിൽ മൂന്ന് പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം. രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിർമാണ മേഖലയിലാണ് സ്ഫോടനം നടന്നത്. തീ പിടുത്തം...
അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം മലയാളിക്ക്. കുവൈത്തിൽ താമസമാക്കിയ തിരുവല്ല സ്വദേശി നോബിൻ മാത്യുവിനാണ് (38) ഒന്നര കോടി ദിർഹം(...
അബുദാബിയിലെ തിയറ്ററുകൾ കൊവിഡ് പ്രതിരോധ മുൻകരുതലുകളോടെ തുറക്കുന്നു. അബുദാബി മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. തിയറ്ററിൽ 30 ശതമാനത്തിൽ അധികം...
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവർ. അബുദാബിയിൽ നിന്ന് എത്തിയ തൃശൂർ...
ലോകത്തിലെ ഏറ്റവും പഴക്കമുളള പവിഴം അബുദാബിയിൽ കണ്ടെത്തി. 8000 വർഷം പഴക്കമുള്ള പവിഴമാണിതെന്നാണ് പുരാവസ്തു ഗവേഷകർ പറയുന്നത്. മറാവ ദ്വീപിൽ...