Advertisement
സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്‌പേർ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന്‌പേർ മരിച്ചു. ജിദ്ദക്കും മദീനക്കും ഇടയിൽവച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു....

വട്ടപ്പാറ വളവില്‍ വീണ്ടും അപകടം; ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ്...

തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്കപകടം; സഹോദരന്മാർ മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് ബൈക്കപകടത്തിൽ സഹോദരന്മാർ മരിച്ചു. വഴിമുക്ക് പ്ലാങ്കാലവിളയില്‍ ഷറഫുദ്ദീന്‍-ഷക്കീലാ ദമ്പതികളുടെ മക്കളായ ഷര്‍മാന്‍, ഷാനു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച...

‌‌തെന്മലയിൽ നിയന്ത്രണം വിട്ട മിനിലോറി ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു

കൊല്ലം തെന്മല ഉറുകുന്നിൽ റോഡപകടത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഉറുകുന്ന് സ്വദേശികളായ ശ്രുതി, കെസിയ, ശാലിനി എന്നിവരാണ് മരിച്ചത്. നിയന്ത്രണം...

കളമശേരിയിൽ അപകടത്തിൽപ്പെട്ട യുവാവ് വഴിയിൽ കിടന്നത് അരമണിക്കൂർ

എറണാകുളം കളമശേരിയിൽ ബൈക്ക് അപകടത്തിൽ പെട്ട യുവാവ് അരമണിക്കൂറോളം വഴിയിൽ കിടന്നു. ടാങ്കർ ലോറി കാലിലൂടെ കയറിയിറങ്ങിയ യുവാവിനാണ് ദുരവസ്ഥ...

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടം; ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടു. വൈറ്റിലയ്ക്ക് സമീപമാണ് സംഭവം. ചക്കരപ്പറമ്പിൽ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. അപകടത്തിൽ 26...

കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുകാരൻ മരിച്ചു

മുണ്ടക്കയം സംഗീത് – അനുമോൾ ദമ്പതികളുടെ മകനായ സഞ്ജയ് ആണ് മരിച്ചത്. വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ...

കൊല്ലത്ത് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരു മരണം

കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. അതിരാവിലെ പത്രവിതരണക്കാര്‍ക്ക് നേരെയാണ്...

തിരുവനന്തപുരം ബൈപ്പാസിൽ വാഹനാപകടം; ജവാൻ മരിച്ചു

തിരുവനന്തപുരം ബൈപ്പാസിൽ നടന്ന വാഹനാപകടത്തിൽ ജവാൻ മരിച്ചു. പാറശ്ശാല ചെങ്കവിള സ്വദേശി അഖിലാണ് മരിച്ചത്‌. ഇന്ന് വൈകിട്ടായിരുന്നു അപകടം. നിയന്ത്രണം...

ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ പതിനാല് മരണം

ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ച് പതിനാല് മരണം. പ്രയാഗ്‌രാജ്-ലഖ്‌നൗ ദേശീയ പാതയിൽ ഇന്നലെ അർധരാത്രിയിലാണ് അപകടം നടന്നത്. മരിച്ചവരിൽ ആറ്...

Page 109 of 184 1 107 108 109 110 111 184
Advertisement