തെന്നിന്ത്യന്‍ സിനിമയുടെ നടിപ്പിന്‍ നായകന് ഇന്ന് നാല്‍പത്തിയഞ്ചാം പിറന്നാള്‍. മലയാളികളുടെയും പ്രിയതാരമായ സൂര്യ 1997 ലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്....
തമിഴ് നടൻ സൂര്യ വെബ് സീരീസിൽ അഭിനയിക്കുന്നു എന്ന് റിപ്പോർട്ട്. വിഖ്യാത സംവിധായകൻ മണിരത്നമാവും സീരീസ് നിർമിക്കുക. നവരസ എന്ന്...
ജ്യോതികയുടെ പൊന്മകൾ വന്താൽ സിനിമ ഒപ്പമിരുന്ന് ആസ്വദിച്ച് സൂര്യയും ജ്യോതികയും. ഇന്ത്യയിൽ ആദ്യമായി ഓൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്ന സിനിമയാണ്...
സൂര്യയുടെ സിനിമകൾ ബഹിഷ്‌ക്കരിക്കുമെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തിന് എതിരെ നിർമാതാക്കൾ. കൂടാതെ കൂടുതൽ സിനിമകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്യാൻ...
സൂര്യയുടെ സിനിമകൾക്ക് തിയറ്റർ റീലീസ് അനുവദിക്കില്ലെന്ന തിയറ്റർ ഉടമകളുടെ തീരുമാനത്തിൽ തമിഴ്‌നാട്ടിൽ സർക്കാർ ഇടപെടൽ. മന്ത്രി കടമ്പൂർ രാജു ഇത്...
സൂര്യയുടെ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി തിയേറ്റർ ഉടമകളുടെ സംഘടന. സൂര്യ അഭിനയിച്ചതോ നിർമിച്ചതോ ആയ ചിത്രങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താനാണ് തമിഴ്‌നാട്ടിലെ...
തമിഴ് സൂപ്പർ താരം സൂര്യ നായകനായ സൂരരൈ പോട്രിലെ ‘മാരാ’ എന്ന തീം സോംഗ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു....
സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന നടൻ സൂര്യയുടെ ‘സൂരരൈ പോട്ര്’ സിനിമയുടെ ടീസർ പുറത്ത്. വിവിധ ലുക്കുകളിൽ സൂര്യയെ കാണാം...
തമിഴ് സിനിമാ സംവിധായകരിൽ ശ്രദ്ധേയനായ വെട്രി മാരനും നടൻ സൂര്യയുമെന്നിക്കുന്നു. ധനുഷും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തിയ അസുരന് ശേഷമുള്ള ഇദ്ദേഹത്തിന്റെ...
തമിഴകത്തെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് കാക്ക കാക്ക. സൂര്യയെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തിയ ചിത്രം കൂടിയാണ് കാക്ക കാക്ക....