തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് മുന്‍പ് പ്രവര്‍ത്തകര്‍ക്ക് കത്തെഴുതി നടന്‍ വിജയ്. വിമര്‍ശകരുടെ നിരവധി ചേദ്യങ്ങള്‍ക്ക് സമ്മേളനത്തില്‍ മറുപടി...
ഒക്ടോബര്‍ 27ന് വില്ലുപുരം വിക്രവാണ്ടിയിൽ നടക്കുന്ന വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിലേക്കെത്തുന്ന പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക്...
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. ഒക്ടോബര്‍ 27ന് വിഴുപ്പുറത്ത് സമ്മേളനം നടക്കും. സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന്...
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നടൻ ഷാരൂഖ് ഖാനെ പിന്നിലാക്കി വിജയ്. ടൈംസ് ഓഫ് ഇന്ത്യയാണ്...
ദളപതി വിജയ്യുടെ ഏറ്റവും പുതിയ ചിത്ര പ്രഖ്യാപിച്ചു. കെവിഎൻ പ്രൊഡക്ഷൻസ്നിർമിക്കുന്ന ചിത്രത്തിന് ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ....
സൂപ്പർ സ്റ്റാർ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം ഗോട്ട് ആഗോള തലത്തില്‍ റിലീസ് ചെയ്തിരുന്നു . ഇപ്പോഴിതാ ചിത്രത്തിന്‍റെ...
50കാരനായ വിജയിയെ 23കാരനാക്കിയ ഡി ഏജിങ് മാജിക്കിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ‘ദി ഗോട്ട് ‘ റിലീസിനു ശേഷം എങ്ങും. ദളപതിയും...
വിജയ് ചിത്രം ഗോട്ട് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ് ചിത്രം ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് ഇന്ന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം....
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ നീക്കം. മുഖ്യമന്ത്രി...
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ) ബിഎസ്പി (ബഹുജൻ സമാജ് പാർട്ടിയുടെ) തമിഴ്നാട് ഘടകത്തിന്റെ പരാതി....