ദിലീപിനെതിരായ അച്ചടക്ക നടപടിയില്‍ ഉടന്‍ തീരുമാനം വേണമെന്നാവശ്യപ്പെട്ട് മൂന്ന് നടിമാര്‍ താരസംഘടനയായ അമ്മ നേതൃത്വത്തിന് കത്ത് നല്കി. അമ്മയുമായി നേരത്തെ...
നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവരുടെ അപേക്ഷയെ എതിര്‍ത്ത് നടി....
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ വനിതാ ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക കോടതി ആവാമെന്ന സർക്കാർ നിലപാട് രേഖാമൂലം ഹൈക്കോടതിയെ...
ദിലീപിനെ താരസംഘടനയായ (എഎംഎഎം) യിലേക്ക് തിരിച്ചെടുത്ത നടപടിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹാരം കാണാന്‍ സംഘടനാ നേതൃത്വം ഇടപെടുന്നു. വിഷയവുമായി ബന്ധപ്പെട്ട്...
ദിലീപിനെതിരെ കേസ് നിലനില്‍ക്കുന്നതിനാല്‍ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയായില്ലെന്ന് നടന് ടി.പി. മാധവന്. നടിമാരുടെ രാജി ധീരമായ പ്രവര്‍ത്തിയാണെന്നും...
ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ വിശദീകരണം. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ എതിര്‍പ്പുകള്‍ പരിശോധിക്കാന്‍...
താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ച നാല് നടിമാര്‍ക്കെതിരെ എംഎല്‍എയും അമ്മ വൈസ് പ്രസിഡന്റുമായ ഗണേഷ് കുമാര്‍. അമ്മയുടെ ജനറല്‍ സെക്രട്ടറി...
താരസംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന് ദിലീപ്...
കേരളത്തിലെ പ്രേക്ഷകര്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കും വരെ ഒരു സംഘടനയുടേയും പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന് ദിലീപ്....
താരസംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവച്ചതിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയില്‍ ഏറെ നാളായി...